ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം: കൊ​ല്ല​ത്തെ സ്കൂ​ളി​നു ന​ന്ദി പ​റ​ഞ്ഞ് ഐ​എ​സ്ആ​ർ​ഒ​യു​ടെ ട്വീ​റ്റ്
Friday, August 23, 2019 5:25 AM IST
ബം​ഗ​ളു​രു: ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ച പ​ട്ട​ത്താ​നം എ​സ്എ​ൻ​ഡി​പി യു​പി സ്കൂ​ളി​ന് ന​ന്ദി പ​റ​ഞ്ഞ് ഐ​എ​സ്ആ​ർ​ഒ. സ്കൂ​ൾ അ​യ​ച്ചു​കൊ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശം​സാ​വാ​ച​ക​ങ്ങ​ളും ഒ​പ്പു​ക​ളും ആ​ലേ​ഖ​നം ചെ​യ്ത ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഐ​എ​സ്ആ​ർ​ഒ ഒൗ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്ത​ത്.

ച​ന്ദ്ര​യാ​ൻ-2 ഐ​എ​സ്ആ​ർ​ഒ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​യൊ​പ്പും ആ​ശം​സ​ക​ളും രേ​ഖ​പ്പെ​ടു​ത്തി കൊ​ല്ല​ത്തെ സ്കൂ​ളി​ൽ​നി​ന്നു സ​ന്ദേ​ശ​മ​യ​ച്ച​ത്. ഹ​മാ​രി ഇ​സ്രോ, ശു​ഭ​യാ​ത്ര, രാ​ജ്യ​ത്തെ ഓ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ക, ബെ​സ്റ്റ് വി​ഷ​സ് തു​ട​ങ്ങി​യ വാ​ച​ക​ങ്ങ​ളാ​ണു ചി​ത്ര​ത്തി​ൽ കൂ​ടു​ത​ലും.
ജൂ​ലൈ 22-നാ​ണ് ഐ​എ​സ്ആ​ർ​ഒ ര​ണ്ടാ​മ​ത് ചാ​ന്ദ്ര ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-2 വി​ക്ഷേ​പി​ച്ച​ത്. നി​ല​വി​ൽ ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഉ​പ​ഗ്ര​ഹം. സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് ച​ന്ദ്ര​യാ​ൻ-2 ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ ഇ​റ​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.