തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ല​യി​ൽ ക​ല്ലു​കൊ​ണ്ടി​ടി​ച്ച് യു​വാ​വി​നെ കൊ​ന്നു
Sunday, November 17, 2019 8:43 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​രൂ​രി​ൽ ത​ല​യി​ൽ ക​ല്ലു​കൊ​ണ്ടി​ടി​ച്ച് യു​വാ​വി​നെ കൊ​ന്നു. ന​ഗ​രൂ​ർ നെ​ടു​മ്പ​റ​മ്പ് സ്വ​ദേ​ശി ശ്രീ​രാ​ഗ് (34) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​മി​ച്ച് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ത​മ്മി​ല​ടി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.