ജസ്റ്റിൻ ബീബറിന്‍റെ സംഗീത പരിപാടി മാറ്റിവച്ചു
Thursday, April 2, 2020 10:58 AM IST
ഒ​ട്ടാ​വോ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ക​നേ​ഡി​യ​ൻ പോ​പ്പ് ഗാ​യ​ക​ൻ ജ​സ്റ്റി​ൻ ബീ​ബ​റി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി മാ​റ്റി​വ​ച്ചു. 2020ൽ ​ന​ട​ത്താ​നി​രു​ന്ന ചേ​ഞ്ച​സ് ടൂ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഗീ​ത പ​രി​പാ​ടി​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചു​വെ​ന്ന് ജ​സ്റ്റി​ൻ ബീ​ബ​ർ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് അ​റി​യി​ച്ച​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രെ പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.