അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി
Tuesday, May 26, 2020 12:36 PM IST
മ​ല​പ്പു​റം: അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ടു​ത്തു. മ​ല​പ്പു​റം പൊ​ന്നാ​നി കോ​ട്ട​ത്ത​റ​യി​ലാ​ണ് സം​ഭ​വം. അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്ന തൊ​ളി​ലാ​ളി​ക​ളാ​ണ് 14 വാ​ളു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.