കൊ​ല്ല​ത്തു കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ൾ മ​രി​ച്ചു; സ്ര​വം പ​രി​ശോ​ധ​ന​യ്ക്ക്
Saturday, July 11, 2020 1:00 PM IST
കൊ​ല്ലം: കൊ​ല്ല​ത്തു കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ​ന​യം കോ​മ​ള​ത്തു പു​ത്ത​ൻ​വീ​ട്ടി​ൽ യോ​ഹ​ന്നാ​ൻ (54) ആ​ണ് മ​രി​ച്ച​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ക​ഴി​ഞ്ഞ മു​പ്പ​തി​നാ​ണു ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കു​മൊ​പ്പം മ​ട​ങ്ങി​യെ​ത്തി​യ​ത്. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മ​രി​ച്ച​യാ​ളു​ടെ സ്ര​വം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഫ​ലം പി​ന്നീ​ടേ ല​ഭി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.