പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മ​ത്സ​രി​ക്കും: മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Tuesday, January 19, 2021 6:32 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ തെ​ര‍​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

അ​ഖി​ലേ​ന്ത്യ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ല്ലാ​ക്കാ​ല​ത്തും ശി​ര​സാ​വ​ഹി​ച്ച അ​ച്ച​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​നാ​ണ് താ​ന്‍. പാ​ര്‍​ട്ടി പ​റ​യു​ന്ന ഏ​ത് നി​ര്‍​ദേ​ശ​വും ശി​ര​സാ​വ​ഹി​ച്ച് മു​ന്നോ​ട്ടു പോ​കു​ന്ന ച​രി​ത്ര​മാ​ണ് ത​നി​ക്കു​ള്ള​ത്. ഇ​ന്നു​വ​രെ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത് കൂ​ട്ടാ​യ നേ​തൃ​ത്വം ആ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. കേ​ര​ള​ത്തെ ആ​ര് ന​യി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തീ​രു​മാ​നി​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടേ​ത് മി​ക​ച്ച നേ​തൃ​ത്വ​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്ന നി​ല​യി​ല്‍ ചെ​ന്നി​ത്ത​ല മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​ക്കു​ളി​ച്ച ഈ ​സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ളെ​ല്ലാം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. ക​ഴി​വും കാ​ര്യ​ശേ​ഷി​യു​മു​ള്ള നേ​താ​വാ​ണ് ചെ​ന്നി​ത്ത​ല​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------