യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് മാ​​ര്‍​ച്ച് ശ​​നി​​യാ​​ഴ്ച
Thursday, August 14, 2025 7:26 AM IST
ച​​ങ്ങ​​നാ​​ശേ​​രി: തു​​രു​​ത്തി- മു​​ള​​യ്ക്കാം​​തു​​രു​​ത്തി റോ​​ഡ്, ച​​ങ്ങ​​നാ​​ശേ​​രി-​​ക​​വി​​യൂ​​ര്‍​റോ​​ഡ്, മാ​​മ്മൂ​​ട്-​വെ​​ങ്കോ​​ട്ട റോ​​ഡ് ഉ​​ള്‍​പ്പെ​​ടെ ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ ത​​ക​​ര്‍​ന്നുകി​​ട​​ക്കു​​ന്ന എ​​ല്ലാ റോ​​ഡു​​ക​​ളും അ​​ടി​​യ​​ന്ത​​ര​​മാ​​യി പു​​ന​​ര്‍​നി​​ര്‍​മി​​ച്ച് ജ​​ന​​ങ്ങ​​ളു​​ടെ യാ​​ത്രാ​​ദു​​രി​​തം പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ​​യു​​ടെ ഓ​​ഫീ​​സി​​ലേ​​ക്ക് 16ന് ​​രാ​​വി​​ലെ പ​​ത്തി​​ന് പ്ര​​തി​​ഷേ​​ധ​​മാ​​ര്‍​ച്ച് ന​​ട​​ത്തു​​മെ​​ന്ന് യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ഡെ​​ന്നീ​​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു.