Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എടവനക്കാട് പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മാണം : കളക്ടര്‍ സംയുക്തയോഗം വിളിച്ച് പരിഹാരം കാണണമെന്ന് ഹൈക്കോടതി
Saturday, August 2, 2025 4:37 AM IST
കൊച്ചി: വൈപ്പിനിലെ എടവനക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ സംയുക്ത യോഗം വിളിച്ച് പരിഹാരം കാണണമെന്ന് ഹൈക്കോടതി.
കേടുവന്ന കടല്‍ഭിത്തികള്‍ ബലപ്പെടുത്തണമെന്നും ടെട്രാ പോഡ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് എടവനക്കാട് പഞ്ചായത്തിലെ ഒന്ന്, ഒമ്പത്, 13 വാര്‍ഡുകളിലെ താമസക്കാരായ ഇ.കെ. സലിഹരന്‍, എസ്.വൈ. സംജാദ്, എം.ആര്. ജോസഫ് ബേസില്‍ എന്നിവരടക്കം നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഇതുമായി ബന്ധപ്പെട്ട ജോലികളില്‍ പങ്കാളികളാകാനും ഏകോപിപ്പിക്കാനും ചുമതലപ്പെട്ട ജലസേചന-ധനകാര്യ വകുപ്പ് പ്രതിനിധികള്‍, എടവനക്കാട് പഞ്ചായത്ത് സെക്രട്ടറി, കൊച്ചിന് പോര്‍ട്ട്, ഗോശ്രീ ഐലൻഡ് അധികൃതര്‍ തുടങ്ങിയവരടക്കമുള്ളവരെ ഉള്‍പ്പെടുത്തി യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
പ്രദേശവാസികള്‍ കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 2004 ലെ സുനാമിക്ക് ഇരയായവരാണ് ഇവിടെയുള്ളത്. വേലിയേറ്റമുണ്ടായാല്പ്പോലും വെള്ളത്തിലാകുന്ന സ്ഥിതയാണ്. എടവനക്കാട് താത്കാലിക കടല്‍ഭിത്തി നിര്‍മാണത്തിന് 35 കോടി അനുവദിച്ചതായി ഗോശ്രീ ദീപ് വികസനസമിതി (ജിഡ) അറിയിച്ചെങ്കിലും ബന്ധപ്പെട്ട ജോലികള്‍ ചുവപ്പുനാടയില്‍ കുടുങ്ങി ആരംഭിക്കാനായിട്ടില്ല.
ശേഷിക്കുന്ന തുക ഇതുവരെ അനുവദിച്ചിട്ടുമില്ല. നിലവിലെ കടല്‍ ഭിത്തി ബലപ്പെടുത്തി സംരക്ഷിക്കുകയും ഇല്ലാത്തിടത്ത് നിര്‍മിക്കുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ തുകയും അനുവദിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു.
കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം തീരുമാനം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ യോഗത്തിന്റെ മിനിറ്റ്സ് പകര്‍പ്പ് സഹിതം സമര്‍പ്പിക്കണം. ഹര്‍ജിക്കാര്‍ക്കും പരിഹാര നിര്‍ദേശങ്ങള്‍ കളക്ടര്‍ക്ക് സമര്‍പ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും എട്ടിന് പരിഗണിക്കാന്‍ മാറ്റി.
മെറിറ്റ് ഡേ ആഘോഷിച്ചു
കോതമംഗലം: ഊന്നുകൽ ഹൈറേഞ്ച് പബ്ലിക് സ്കൂളിൽ 2024-25 അധ്യാന വർഷത്തെ മെറിറ്റ് ഡേ ആഘോഷിച്ചു. പഠന പ്രവർത്തനങ്ങളിൽ മികവു
പരിസ്ഥിതി സൗഹൃദ പ്രദർശന വിപണന മേള സംഘടിപ്പിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജിലെ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വന്യം- രണ്ടാംപതിപ്പ് പരിസ്ഥിതി സൗഹൃദ പ്ര
പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ മരങ്ങൾ അപകടാവസ്ഥയിൽ
കോലഞ്ചേരി: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസ് വളപ്പിലെ മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി പരാതി. നൂറ് കണക്കിനാളു
ആദരവും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
കോതമംഗലം: വിവിധ കായിക വിഭാഗത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവരെ ഉന്നത മത്സരങ്ങളിൽ വിജയം വരിക്കാൻ എ
കാല്‍നാട്ടുകര്‍മം നടത്തി
നാകപ്പുഴ: നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് തിരുനാളിനോടനുബന്ധിച്ചുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മം വി
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: ഇല്ലാത്ത നിബന്ധനകൾ പറഞ്ഞ് ആളുകളെ തിരിച്ചയക്കുന്നുവെന്ന് ആരോപണം
മൂവാറ്റുപുഴ: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ നടന്ന ഹിയറിംഗില്‍ ഇല്ലാത്ത നിബന്
ഉമ്മൻ ചാണ്ടിയെ ഇടതുപക്ഷം ഇപ്പോഴും ഭയപ്പെടുന്നു: ചാണ്ടി ഉമ്മൻ
പിറവം: അന്തരിച്ച ഉമ്മൻചാണ്ടിയെ ഇടതുപക്ഷം ഇന്നും ഭയപ്പെടുന്നുവെന്നതിനാലാണ് മരണമടഞ്ഞു രണ്ടുവർഷം പിന്നിട്ടിട്ടും ഇപ
അനീതിക്കെതിരേ പ്രതിഷേധ സാഗരം
തൊടുപുഴ: ഭാരതമണ്ണിൽ അക്ഷരദീപം തെളിച്ച മിഷനറിമാരുടെ പിൻഗാമികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ക്രൂരതയ്ക്കു മാപ്പി
ബാലാമണിയമ്മ സ്മൃതിയും കവിയരങ്ങും
കൊച്ചി:പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ബാലാമണിയമ്മ സ്മൃതിയും കവിയരങ്ങും സംഘടിപ്പിച്ചു.എഴ
പറവൂർ ബിജെപിയിൽ തമ്മിലടി
പറവൂർ: പറവൂരിൽ ബിജെപി നേതൃത്വത്തിലെ തമ്മിലടി സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു. വടക്കേക്കര മണ്ഡലം പ്രസിഡന്
പെരിയാര്‍ ലയണ്‍സ് ക്ലബ് പ്രവര്‍ത്തനോദ്ഘാടനം
പെരുമ്പാവൂര്‍: ഒക്കല്‍ പെരിയാര്‍ ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചുമതലയേൽ
കന്യാസ്ത്രീകളുടെ അറസ്റ്റ് : ഉദയംപേരൂരിൽ കോൺഗ്രസ് പ്രതിഷേധം
ഉദയംപേരൂർ: ഛത്തീസ്ഗഡിൽ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേ
എളങ്കുന്നപ്പുഴ സ്കൂളിൽ‘കോലുമിഠായി’
വൈപ്പിൻ: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘കോലുമിഠായി’ പദ്ധതിയുടെ ഭാഗമായി എളങ്കുന്നപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ
ചോറ്റാനിക്കര മേൽശാന്തിമാർ
ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിലെ പുതിയ മേൽശാന്തിമാരായി നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ തൃശൂർ നെല്ലായി നന്തിക്കര ന
പെരുന്പാവൂരിലെ വയോധികയുടെ മരണം; അന്വേഷണം ഊർജിതം
പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഇന്നലെ റൂറൽ എസ്പി
കളമശേരി രാജഗിരിയിലേക്ക് മെട്രോ ഫീഡർ സർവീസ് ആരംഭിച്ചു
കളമശേരി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് കാന്പസിലേക്ക് ഫീഡർ സർവീസ് ആരംഭിച്ച് കൊച്ചി മെട്രോ. കൊച്ചിയിലെ
ഗോശ്രീ സമാന്തര പാലത്തിന്റെ പണികൾ : 25 ദിവസത്തിനുള്ളിൽ തീർക്കും
വൈപ്പിൻ: ഒന്നര മാസത്തോളമായി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുന്ന ഗോശ്രീ സമാന്തര പാലത്തിന്റെ പണികൾ 25 ദിവസത
അങ്കമാലി-മാഞ്ഞാലി റോഡ് നവീകരിക്കണമെന്ന്
നെടുമ്പാശേരി: അങ്കമാലി- മാഞ്ഞാലി റോഡ് ആധുനിക നിലവാരത്തിൽ നിർമിച്ച് പുനരുദ്ധരിയ്ക്കണമെന്നാവശ്യപ്പെട്ട് നെടുമ്പാശേര
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ : കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ആസാം സ്വദേശി വഹാബൂർ റഹ്മാൻ (25) ആണ് പിടിയിലായത്. പെരുന്പാവൂർ മത
പറവൂർ-വൈപ്പിൻ മേഖലയിൽ സ്വകാര്യ ബസുകൾ പണിമുടക്കി; ജനം വലഞ്ഞു
പറവൂർ: പറവൂർ-വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസുകൾ ഇന്നലെ നടത്തിയ സൂചനാ പണിമുടക്കിൽ ജനം വലഞ്ഞു. തകർന്ന ദേശീയപാത നന്
ആലുവ കേന്ദ്രീകരിച്ച് ആരാധനാലയങ്ങളിൽ മോഷണം; ഇരുട്ടിൽ തപ്പി പോലീസ്
ആലുവ: കാലവർഷം ആരംഭിച്ചതോടെ രാവും പകലും എന്നില്ലാതെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘങ്ങൾ ആലുവയി
ഗതാഗത നിയമ ലംഘനം : മൂന്ന് മാസത്തിനിടെ പിഴ 1.3 കോടി
കൊച്ചി: നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ മോട്ടോര്‍ വാഹന വകുപ്പ് നിയമനടപടികള്‍ കടുപ്പിച്ച
കുടുംബശ്രീ ഹോംഷോപ്പിന് 15 വയസ് : സംസ്ഥാനതല സംഗമം കളമശേരിയില്‍
കൊച്ചി: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സാമൂഹ്യാധിഷ്ഠിത വിപണനവിതരണ സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച കു
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പരാതി
കൊച്ചി: വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു. തിരുവനന്തപു
എടവനക്കാട് പഞ്ചായത്തിലെ കടല്‍ഭിത്തി നിര്‍മാണം : കളക്ടര്‍ സംയുക്തയോഗം വിളിച്ച് പരിഹാരം കാണണമെന്ന് ഹൈക്കോടതി
കൊച്ചി: വൈപ്പിനിലെ എടവനക്കാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കടല്‍ഭിത്തി നിര്‍മാണവും അറ്റകുറ്റപ്പണികളുമായി ബന്ധപ
വേടനെതിരായ പീഡന പരാതി : സുഹൃത്തുക്കളെ ചോദ്യംചെയ്യും
കൊച്ചി: റാപ്പര്‍ വേടന് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിയിലെ വസ്തുതകളില്‍ പരിശോധിക്കാനൊരുങ്ങി പോലീസ്. പരാതിയില
സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന പുറമ്പോക്ക് ഭൂമി സർക്കാരിലേക്ക് തിരിച്ചെടുത്ത് കോടതി
പറവൂർ: സ്വകാര്യ വ്യക്തിയും കുടുംബവും അനധികൃതമായി വർഷങ്ങളോളം കൈവശം വച്ചിരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി സർക്കാരിലേ
അമ്മയെയും മകനെയും വെട്ടിപ്പരിക്കേല്പിച്ചു; നാലുപേർ അറസ്റ്റിൽ
അരൂർ:അരൂരിൽ വീട്ടിൽകയറി അമ്മയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച നാലു പേരെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു.അരൂർ പഞ്ച
ജാമ്യം പോരാ, അന്യായമായ കുറ്റപത്രവും പിൻവലിക്കണം: മാർ മഠത്തിക്കണ്ടത്തിൽ
കോതമംഗലത്ത് ആയിരങ്ങളുടെ പ്രതിഷേധത്തിര
കോതമംഗലം: ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലി
കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി; പെൺസുഹൃത്ത് അറസ്റ്റിൽ
പെൺസുഹൃത്ത് വിഷം നല്‍കിയെന്ന് മരണത്തിന് മുമ്പേ യുവാവ് ബന്ധുവിനോട് സൂചിപ്പിച്ചു
കോതമംഗലം:കോതമംഗലത്ത് യുവാ
ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി സംസ്ഥാന സർക്കാരിന്റെ മനസോടെ ഇത്തിരി മണ്ണ് പദ്ധതിയുട
ആടിപ്പാടി വയോജനങ്ങൾ : ശ്രദ്ധേയമായി ബ്ലോക്ക് പഞ്ചായത്ത് വയോജനകലാമേള
കോതമംഗലം: ആദിവാസിനൃത്തവും ഒപ്പനയും മാർഗംകളിയും നൃത്തവും നാടൻപാട്ടുകളും കഥാപ്രസംഗവുമൊക്കെയായി 70 പിന്നിട്ട വയോജ
മൂവാറ്റുപുഴ നിര്മലയില് മെറിറ്റ് ദിനാഘോഷം
മൂവാറ്റുപുഴ: നിര്‍മല കോളജില്‍ 2022- 2025 അധ്യയന വര്‍ഷത്തില്‍ ഡിഗ്രിയും,2023-2025 വര്‍ഷത്തില്‍ പിജി പഠനവും പൂര്‍ത്തിയാക്
യുവതലമുറയെ ലൈബ്രറികളിലേക്ക് ആകർഷിക്കാൻ പദ്ധതികൾ വേണമെന്ന് സ്പീക്കർ
വാഴക്കുളം: ആധുനിക കാലത്ത് യുവതലമുറയെ ലൈബ്രറികളിലേക്ക് ആകർഷിക്കാൻ സാധിക്കുന്ന പദ്ധതികൾ നടപ്പാക്കണമെന്ന് നിയമ സ
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധമിരന്പി
മൂവാറ്റുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്ന
റോഡുകളുടെ ശോചനീയാവസ്ഥ; അടിയന്തര യോഗം ചേര്‍ന്നു
കൊച്ചി: കൊച്ചി കോര്പറേഷന് പരിധിയിലുള്ളതും വിവിധ വകുപ്പുകളുടെ അധീനിതയിലുള്ളതുമായ റോഡുകളുടെ ശോചനീയാവസ്ഥ പരിഹര
അഭിഭാഷകര്‍ പ്രതിഷേധിച്ചു
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതതിനെതിരെ അഭിഭാഷകര്‍ എറണാകുളം ജില്ലാ കോടതിയില്‍ പ്രതിഷേ
തെരുവുനായ ആക്രമണം: പരിക്കേറ്റ വനിതകൾ ചികിത്സതേടി
കളമശേരി: കങ്ങരപ്പടിയിൽ തെരുവുനായ് ആക്രണത്തിൽ പരിക്കേറ്റ രണ്ടു വനിതകൾ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സതേടി. ഒരു
കൊച്ചി മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടണം: ബെന്നി ബഹനാൻ എംപി
കൊച്ചി: കൊച്ചി മെട്രോ സർവീസ് നെടുന്പാശേരി വിമാനത്താവളത്തിലേക്കും അങ്കമാലിയിലേക്കും നീട്ടണമെന്ന് ബെന്നി ബഹാനൻ എംപി ലോ
മുളവുകാട് മൂന്നു ബോട്ടുജെട്ടികളുടെ ഉദ്ഘാടനം നാളെ
വൈപ്പിൻ: മുളവുകാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയായ മൂന്നു ബോട്ടുജെട്ടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മന്ത്രി റോ
ചെറായി ബീച്ച് വികസനത്തിന് 15ഓളം പദ്ധതികൾ അവതരിപ്പിച്ചു
ചെറായി: ചെറായി ബീച്ചിന്റെ സമഗ്രമായ വികസനത്തിന് ചെറായി ബീച്ച് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഡവലപ്പ്മെന്റ് ഫോറം വാർഷിക യോ
സ്റ്റുഡന്റ്സ് പോലീസ് പദ്ധതിയുടെ വാർഷികാഘോഷം നാളെ
ആലുവ: സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ 15-ാം വാർഷികം എറണാകുളം റൂറൽ ജില്ലയിൽ വിപുലമായി നടത്തും. നാളെ രാവിലെ 8ന
കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാൻ 5.2 ലക്ഷം അനുവദിച്ചു
വൈപ്പിൻ: ഞാറക്കൽ പോലീസ് സ്റ്റേഷനു മുൻവശം മുതൽ അപ്പങ്ങാട് തോടുവരെയുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാൻ ഈ ഭാഗത്തെ കുടി
തൃപ്പൂണിത്തുറയിൽ കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുതുടങ്ങി
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ കൂറ്റൻ മരത്തിന്റെ റോഡിലേക്ക് പതിക്കാവുന്ന രീതിയിൽ നിന്നിരു
പ്രത്യാശ മാതാവിന്റെ പള്ളി ചരിത്ര സ്മാരകമാകും
വൈപ്പിൻ: പോർച്ചുഗീസ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന ഫോർട്ട് വൈപ്പിനിലെ പ്രത്യാശ മാതാവിന്റെ പള്ളി ഉടൻ ചരിത്രസ്മാരകമായി
പറവൂർ, വൈപ്പിൻ മേഖലയിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും
പറവൂർ: പറവൂർ, വൈപ്പിൻ മേഖലയിലെ സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. തകർന്ന ദേശീയപാത നന്നാക്കാത്തതിൽ പ
കന്യാസ്ത്രീകൾക്കായി കൈകോർത്ത് ആയിരങ്ങൾ
ജനമനസുണർത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിഷേധാഗ്നി
അങ്കമാലി: ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റി
എംഡിഎംഎയുമായി മൂന്നു പേര് പിടിയില്‍
കൊച്ചി: നഗരത്തില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്നു പേരെ പോലീസ് പിടികൂടി. പള്ളുരുത്തി ചിറക്കല്‍ പാലത്തിന
മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന്
കൊച്ചി: നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു. മനീഷ്
കാർബോറാണ്ടം സ്ഫോടനം: നഷ്ടപരിഹാര ചർച്ച അഞ്ചിന്
കളമശേരി: 2024 ജൂണിൽ കളമശേരി വട്ടേക്കുന്നം കാർബോറാണ്ടം യൂണിവേഴ്സൽ കമ്പനിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യവസാ
റോണി മാത്യുവിനെതിരെ നടപടി വേണമെന്നു കേരള കോൺ-എം ജില്ലാ കമ്മിറ്റി
കൊച്ചി: കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി ബാബു ജോസഫിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും പാർട്ടി അച്ചടക്ക
ബയോമൈനിംഗ്: മേയര്‍ക്ക് കത്ത് നല്കി യുഡിഎഫ്
കൊച്ചി: ബ്രഹ്മപുരം ബയോ മൈനിംഗ് കരാര്‍ കമ്പനിക്ക് കാലാവധി നീട്ടി നല്കുമ്പോള് ഉയര്‍ന്ന തുകയില്‍ ആനുപാതികമായ ഇളവ് വര
വയോധിക മരിച്ചത് ശ്വാസം മുട്ടി; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിൽ
പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ നാൽപ്പതോളം പേരെ പോലീസ് ചോദ്യം ചെയ്തു. തോട്ടുവ മനയ്ക്
എച്ച 1 എന്‍ 1 : കുസാറ്റ് അടച്ചു
കളമശേരി: വിദ്യാര്‍ഥികള്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതിനെ തുടര്‍ന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അട
ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
മൂവാറ്റുപുഴ: കരിങ്കല്ല് കയറ്റിവന്ന ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. വെള്ളൂര്ക്ക
ബസ് ഇടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം : കളക്ടര്‍ യോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: സ്വകാര്യബസുകളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായ
സ്വകാര്യ ബസുകളുടെ മത്സരയോട്ടം: 55 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി
കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അപകടകരമായ രീതിയില്‍ വാഹനം ഓടിക്കലുമായി ബന്ധപ്പെട്ട്
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം : വനിതാ കൗണ്‍സിലറെ പുറത്താക്കി കോണ്‍ഗ്രസ്
കൊച്ചി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് കോണ്‍ഗ്രസ് കൗണ്‍സിറെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊച്ചി കോർപറേഷ
യുവ മെക്കാനിക്കൽ എൻജിനീയർ ഒഡീഷയിൽ അപകടത്തിൽ മരിച്ചു
ആരക്കുന്നം: പുളിയ്ക്കമാലി പുത്തൻപുരയിൽ കെ.പി. രാജുവിന്റെ മകൻ ആൽബിൻ രാജു (29) ഒഡീഷയിലുണ്ടായ അപകടത്തിൽ മരിച്ചു.
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
കാലടി: എംസി റോഡിൽ കാലടിക്ക് സമീപം മറ്റൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കാഞ്ഞൂർ തെക്
അജ്ഞാതപുരുഷന്റെ മൃതദേഹം പുഴയിൽ
പിറവം: പാഴൂരിൽ തൂക്കുപാലത്തിന് സമീപം പുഴയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ പോക്കറ്റിൽ നിന്ന് ഡ്രൈവിം
ഇൻഫോപാർക്കിലെ വനിതാ ടോയ്ലറ്റിൽ ഒളിക്കാമറ; പ്രതി ഒളിവിൽ
കാക്കനാട്: ഇൻഫോപാർക്കിലെ കോമൺ ടോയ്ലറ്റ് ഏരിയയിലെ വനിതകളുടെ ശുചിമുറിയിൽ ഒളിക്കാമറവച്ച് ദൃശ്യങ്ങൾ പകർത്തിയ യു
നവകേരള സദസ്; ജില്ലയില്‍ 98 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
കൊച്ചി: നവകേരള സദസിലൂടെ ലഭിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ജില്ലയില്‍ 98 കോടിയുടെ വികസന പദ്ധതികള്‍ക്ക് അ
സബ്സിഡി മാത്രം ലക്ഷ്യമിടുന്നവർ കാര്‍ഷിക മേഖലയുടെ ശാപം: സലിംകുമാര്‍
ജില്ലാ കാര്‍ഷിക മേളയ്ക്കു തുടക്കമായി
കൊച്ചി: സബ്സിഡി മാത്രം ലക്ഷ്യമിട്ട് കൃഷിയിലേക്ക് തിരിഞ്ഞവരാണ് സംസ്ഥാനത്ത
വൃദ്ധയുടെ മരണം : മോഷണശ്രമം ചെറുക്കവെ, കൊല്ലപ്പെട്ടതെന്ന് സംശയം
പെരുമ്പാവൂർ: വൃദ്ധയെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന നിഗമനത്തിൽ
ബസ് എപ്പോള്‍ വരും? കെഎസ്ആര്‍ടിസിയില്‍ വിളിക്കാന്‍ ഇനി മൊബൈൽ നമ്പര്‍
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളുടെ സമയവും, വരവും പോക്കുമടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ ഇനിമുതല്‍ പുതിയ ബൊബൈല്‍ നമ്പര്‍
ട്രെയിന്‍ ഇറങ്ങി വിമാനം കയറാം : നെടുമ്പാശേരി റെയില്‍വേ സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു. സ്റ്റേഷന് നിര്‍മാണം ഡിസംബറില്‍
പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാര്‍ കാലാവധി നീട്ടി നല്കി
കൗൺസിൽ തീരുമാനം പ്രതിപക്ഷത്തിന്റെ എതിർപ്പുകളെ മറികടന്ന്
കൊച്ചി: പ്രതിപക്ഷ എതിര്‍പ്പുകളെ മറികടന്ന് ബ്രഹ്മപുരത്ത് ബയോമൈ
ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍
കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ കവര്‍ന്ന പ്രതി പിടിയില്‍. തിരു
എറണാകുളത്തിന്റെ മനം കവർന്ന് കളക്ടർ എൻ.എസ്.കെ. ഉമേഷിന് പടിയിറക്കം
പാലക്കാടു നിന്ന് സ്ഥലം മാറിവരുന്ന ജി. പ്രിയങ്കയാണ് എറണാകുളത്തിന്റെ പുതിയ കളക്ടർ
കാക്കനാട്: ഈ വർഷത്തെ സംസ്
സ്ഥാനാരോഹണം
കല്ലൂർക്കാട്: ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. കല്ലൂർകാട് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജിബിൻ റാത
കന്യാസ്ത്രീമാരുടെ മോചനം നീണ്ടാല്‍ കേരളജനത പാര്‍ലമെന്റിനു മുമ്പില്‍ ഒന്നിക്കും: മാര്‍ കല്ലറങ്ങാട്ട്
പാലാ: ഛത്തീസ്ഗഡിൽ ജയിലില്‍ കിടക്കുന്ന കന്യാസ്ത്രീകള്‍ ഭാരതത്തിലെ ക്രൈസ്തവരെ കോര്‍ത്തിണക്കുന്ന ചങ്
‘കീരംപാറ വനാതിർത്തി മേഖലയിലെ വന്യജീവിശല്യം പരിഹരിക്കണം’
കോതമംഗലം: കീരംപാറ പഞ്ചായത്തിന്റെ വനാതിർത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികൾ നശിപ്പിച്ചും വിഹരിക്കു
കന്യാസ്ത്രീമാരുടെ അറസ്റ്റ് : കോതമംഗലത്ത് ആം ആദ്മി പ്രതിഷേധം
കോതമംഗലം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കേ
ആയുർവേദ മെഡിക്കൽ ക്യാന്പ്
മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും ആറൂർ മീൻകുന്നം പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭി
സ്കൂളിലും വ്യാപാര സ്ഥാപനത്തിലും മോഷണം
കോതമംഗലം: സ്കൂളിലും വ്യാപാര സ്ഥാപനത്തിലും മോഷണം. രാമല്ലൂർ സേക്രഡ് ഹാർട്ട് എൽപി സ്കൂൾ, സമീപത്തുള്ള പിഎംഎ പച്ചക്കറിക
നെല്ലാട് - കിഴക്കമ്പലം റോഡിൽ മഞ്ചനാടിൽ അപകടം പതിവ്
കോലഞ്ചേരി: തേക്കടി-എറണാകുളം സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ നെല്ലാട്-കിഴക്കമ്പലം റോഡിൽ മഞ്ചനാട് ഭാഗത്ത് അപകടം തുടർക്ക
40-ാം വയസിൽ മകനോടൊപ്പം ബിരുദ വിദ്യാർഥിനിയായി അമ്മയും
കോതമംഗലം: നാൽപ്പതാം വയസിൽ പതിനേഴുകാരനായ മകൻ വൈഷ്ണവ് കെ. ബിനുവിനൊപ്പം ബിരുദ വിദ്യാർഥിനിയായതിന്റെ സന്തോഷത്തി
കുട്ടമ്പുഴ ആദിവാസി ഉന്നതിയിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു
കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയിൽ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാ
ഫാക്കല്‍റ്റി ട്രെയിനിംഗ് പ്രോഗ്രാം നടത്തി
കൊച്ചി: സെന്റ് തെരേസാസ് കോളജ് അധ്യാപകര്‍ക്കായി കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഫാക്കല്‍റ്റി ട്രെയിന

Latest News
ലൈംഗികാതിക്രമം; മഹാരാജാസ് കോളജിലെ അധ്യാപകനെതിരെ പോലീസ് കേസ്
മാനഭംഗക്കേസ്: പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം, 10 ലക്ഷം രൂപ പിഴ
കന്യാസ്ത്രീമാരുടെ ജയിൽ മോചനം ആശ്വാസകരം: സുമിത്ത് ജോർജ്
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയിട്ടില്ലെന്ന് സർക്കാര്‍ വൃത്തങ്ങൾ
ഇന്ത്യ മൂന്നാം സാന്പത്തിക ശക്തിയാകാനുള്ള പാതയിൽ; ട്രംപിന് മോദിയുടെ മറുപടി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കർക്കടകം ഫെസ്റ്റ് -2025
Thiruvananthapuram
ട്രോളിംഗ് നിരോധനത്തിനു ശേഷം; ഉണർവില്ലാത്ത ആദ്യദിനം
Kollam
ദീപിക ഏജന്റിനു കാറിടിച്ചു പരിക്ക്
Pathanamthitta
ഒടുവിൽ കോഴിമുക്ക് സ്കൂൾ പുതിയ കെട്ടിടത്തിൽ
Alappuzha
ചങ്ങനാശേരി പോലീസ് സ്റ്റേഷനിലെ മര്‍ദനം : അഡ്വ. റോയി തോമസിന്റെ 21 വര്‍ഷത്തെ നിയമപോരാട്ടത്തിന് വിജയം
Kottayam
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കലിന് തുടക്കമായി
Idukki
മറ്റത്തൂര്‍ സെന്റ്് ജോസഫ്സ് സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
Thrissur
പി.എസ്. ശിവദാസ് സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കും
Palakkad
കുടുംബശ്രീ വാര്‍ഷികാഘോഷം നടത്തി
Malappuram
ക്വാറികളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കണമെന്ന്
Kozhikode
പുഞ്ചിരിമട്ടം ദുരന്തം: അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധവുമായി വ്യാപാരികൾ
Wayanad
സ്കൂളുകളും കോളജുകളും മതപരിവർത്തനത്തിന് വേണ്ടിയല്ല: മാർ ജോസഫ് പണ്ടാരശേരിൽ
Kannur
ദേശീയപാത നിര്‍മാണത്തിലെ അപാകതക്കെതിരെ പ്രതിഷേധം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top