ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, August 2, 2025 4:47 AM IST
പെ​രു​മ്പാ​വൂ​ർ : ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് പി​ടി​കൂ​ടി. ആ​സാം സ്വ​ദേ​ശി വ​ഹാബൂ​ർ റ​ഹ്മാ​ൻ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​രു​ന്പാ​വൂ​ർ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) ടി.​വി.​ജോ​ൺ​സ​ൺ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) ജ​സ്റ്റി​ൻ ച​ർ​ച്ചി​ൽ, അ​ൻ​വ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.