അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Saturday, August 2, 2025 10:24 PM IST
ആ​ലു​വ:​വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ആ​ലു​വ​യി​ൽ ക​ഴി​ഞ്ഞ 22 നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ - 0484 2624006,
സ​ബ് ഇ​ൻ​സ്പെ​ക്ട​ർ - 8848988306, ഇ​മെ​യി​ൽ - [email protected]