പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പാക്കണം: കെ​എ​സ്എ​സ്പി​എ
Monday, August 4, 2025 4:31 AM IST
അ​ങ്ക​മാ​ലി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തു​റ​വൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​വൂ​ർ ജം​ഗ്ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു ന​ട​ത്തി​യ ധ​ർ​ണ മു​ൻ എം​എ​ൽ​എ പി.​ജെ. ജോ​യ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.