23.3 ഗ്രാം ​എം​ഡി​എം​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, August 4, 2025 5:03 AM IST
പ​ള്ളു​രു​ത്തി: എം​ഡി​എം​എ​യു​മാ​യി പ​ള്ളു​രു​ത്തി കോ​ണ​ത്ത് റോ​ഡ് കു​ട്ട​ത്ത​റ​പ്പ​റ​മ്പ് റി​യാ​സി(32)​നെ പ​ള്ളു​രു​ത്തി പോ​ലീ​സ് അറസ്റ്റ് ചെയ്തു. പ​ള്ളു​രു​ത്തി ക​ടേ​ഭാ​ഗ​ത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇ​യാ​ളുടെ പക്കൽനിന്ന് 23.3 ഗ്രാം ​എം​ഡി​എം​എ​ ക​ണ്ടെ​ടു​ത്തു.

ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു ക​ച്ച​വ​ടം. പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും​ പി​ടി​ച്ചെ​ടു​ത്തു. കൂ​ട്ടാ​ളി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.