കെ​സി​വൈ​എം അം​ഗ​ത്വ മാ​സാ​ച​ര​ണം
Monday, August 4, 2025 4:44 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത​യു​ടെ അം​ഗ​ത്വ​മാ​സാ​ച​ര​ണം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ നി​റ​വി​ലാ​യി​രി​ക്കു​ന്ന പ്ര​സ്ഥാ​ന​ത്തി​ന് അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു. കൊ​ച്ചി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡാ​നി​യ ആ​ന്‍റ​ണി​ക്ക് അം​ഗ​ത്വ ഫോം ​കൈ​മാ​റി.

കെ​സി​വൈ​എം കൊ​ച്ചി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മെ​ൽ​റ്റ​സ് ചാ​ക്കോ കൊ​ല്ല​ശേ​രി, പ്ര​ഥ​മ പ്ര​സി​ഡ​ന്‍റ് എം.എം. ഫ്രാ​ൻ​സി​സ്, രൂ​പ​ത യു​വ​ജ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി കാ​സി പൂ​പ്പ​ന, രൂ​പ​താ ട്ര​ഷ​റ​ർ ജോ​ർ​ജ് ജി​ക്സ​ൺ, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​ന്ന സി​ൽ​ഫ സെ​ബാ​സ്റ്റി​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​രു​ൺ പീ​റ്റ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.