കു​മ്പ​ള​ങ്ങി പ​ള്ളി​യി​ൽ ധ​ർ​ണ ന​ട​ത്തി
Monday, August 4, 2025 4:44 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​മ്പ​ള​ങ്ങി സെ​ന്‍റ് ജോ​സ​ഫ്സ് ഇ​ട​വ​ക​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വി​കാ​രി ഫാ. ​ആ​ന്‍റ​ണി നെ​ടും​പ​റ​മ്പി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​വി​കാ​രി ഫാ. ​എ​യ്ഡ്രി​ൻ ഡി​സൂ​സ , മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ റെ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ക​ൺ​വീ​ന​ർ ജോ​ബ് വെ​ളി​പ​റ​മ്പി​ൽ, സെ​ക്ര​ട്ട​റി മെ​റ്റി​ൽ​ഡാ മൈ​ക്കി​ൾ, വി.​ജെ. ആ​ന്‍റ​ണി , സൂ​സ​ൻ ജോ​സ​ഫ്, ബി​ജു മാ​ണി​യാം​പൊ​ഴി, നി​ഷ ജോ​ബോ​യ്, മേ​യ്മി ജോ​സ​ഫ്, ഷേ​ബ​സെ​ൻ​സി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി