യുവാവിനെ കാണാനില്ലെന്ന് പരാതി
1547289
Thursday, May 1, 2025 7:03 AM IST
നെടുമങ്ങാട് : ഈ ഫോട്ടോയിൽ കാണുന്ന കൊല്ലം മേക്കോൺ സ്വദേശി സുഹൈൽ(21) എന്ന യുവാവിനെ തിങ്കളാഴ്ച മുതൽ( 28. 4.25) രാവിലെ 10 മണി മുതൽ തിരുവനന്തപുരം പാലോട് നിന്നും കാണാതായിരിക്കുന്നു.
ഇക്ബാൽ കോളേജിൽ ബി എ അവസാന വർഷ പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിനിയാണ് സുഹൈൽ.കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക. ഫോൺ: 9447591892, 8075311653