വെ​ള്ള​മു​ണ്ട: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി. ത​രു​വ​ണ ക​ല്ലി​പ്പാ​ട​ത്ത് കെ.​ആ​ർ. ശ്യാം ​കു​മാ​ർ(29), കു​പ്പാ​ടി​ത്ത​റ പു​തു​ശ്ശേ​രി​ക്ക​ട​വ് ച​പ്പാ​ളി സി. ​ജി​ഹാ​സ് (24) എ​ന്നി​വ​രെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ട് പേ​രി​ൽ നി​ന്നാ​യി 85.15 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം മൊ​ത​ക്ക​ര​യി​ൽ പോ​ലീ​സ് വാ​ഹ​നം ക​ണ്ട് പ​രി​ഭ്ര​മി​ച്ച ഇ​വ​രെ ത​ട​ഞ്ഞു നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വെ​ള്ള​മു​ണ്ട എ​സ്എ​ച്ച്ഒ ടി.​കെ. മി​നി​മോ​ൾ, എ​എ​സ്ഐ ഷാ​ജ​ഹാ​ൻ, എ​സ്‌​സി​പി​ഒ അ​ന​സ്, സി​പി​ഒ വി​നീ​ഷ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി

വെ​ള്ള​മു​ണ്ട: ക​ഞ്ചാ​വു​മാ​യി ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. ആ​സാം സ്വ​ദേ​ശി​യാ​യ മാ​ഫി​ദു​ൽ ഹ​ഖ് (30) നെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് 52.36 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കി​ടെ ത​രു​വ​ണ കു​ന്നു​മ്മ​ൽ അ​ങ്ങാ​ടി​യി​ൽ പോ​ലീ​സ് വാ​ഹ​നം ക​ണ്ട് പ​രി​ഭ്ര​മി​ച്ച ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വെ​ള്ള​മു​ണ്ട സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ടി.​കെ. മി​നി​മോ​ൾ, എ​എ​സ്ഐ​മാ​രാ​യ സി​ഡി​യ ഐ​സ​ക്, ഷാ​ജ​ഹാ​ൻ, എ​സ്‌​സി​പി​ഒ അ​നീ​സ്, സി​പി​ഒ​മാ​രാ​യ റ​യീ​സ്, വി​നീ​ഷ്, വി​ജി​ത്, ജാ​ബി​ർ എ​ന്നി​വ​രാ​ണ് പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.