പു​ൽ​പ്പ​ള്ളി: ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​രു​ടെ ഇ​രി​പ്പി​ട​ത്തി​ന് സ​മീ​പം പാ​ന്പി​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

ഇ​രി​പ്പി​ട​ത്തി​ന് അ​ടു​ത്ത് മു​ക​ളി​ലാ​ണ് പാ​ന്പി​നെ ക​ണ്ട​ത്. ക​ച്ച​വ​ട​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി സ്റ്റാ​ൻ​ഡി​ന് പു​റ​ത്തേ​ക്ക് മാ​റ്റി​യ​ത്. സ്റ്റാ​ൻ​ഡി​ന് പി​ൻ​ഭാ​ഗം കാ​ടു​പി​ടി​ച്ചു​കി​ട​ക്കു​ക​യാ​ണ്.

കാ​ട് വെ​ട്ടി​ത്തെ​ളി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.