ഉന്നത വിജയം നേടിയവരെ ആദരിച്ചു
1568603
Thursday, June 19, 2025 5:48 AM IST
പുൽപ്പള്ളി: വയനാട് സിറ്റി ക്ലബ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ചു.
ജോണി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. പി.എ. ഡീവൻസ് അധ്യക്ഷത വഹിച്ചു. റഷീദ പ്രതീഷ്, ആര്യ ലക്ഷ്മി, പി.വി. സുരേഷ്, മനോജ് കടുപ്പിൽ, എം.വി. ബാബു എന്നിവർ പ്രസംഗിച്ചു.