മാ​ന​ന്ത​വാ​ടി: പേ​ര്യ 34ൽ ​മ​ര​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ റോ​ഡി​ലേ​ക്കു മ​റി​ഞ്ഞു. തി​ങ്ക​ഴാ​ഴ്ച രാ​ത്രി 11 ഓ​ടെ അ​ഞ്ച് കൂ​റ്റ​ൻ മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി റോ​ഡി​ൽ പ​തി​ച്ച​ത്. ഇ​ത് മാ​ന​ന്ത​വാ​ടി-​ക​ണ്ണൂ​ർ റോ​ഡി​ൽ ദീ​ർ​ഘ​നേ​രം ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​യി.

അ​ഗ്നി-​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റും സി​വി​ൽ ഡി​ഫെ​ൻ​സ് ആ​പ​ത് മി​ത്ര അം​ഗ​ങ്ങ​ളും നാ​ലു​മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.