ക​ൽ​പ്പ​റ്റ: വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ് വൃ​ക്ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ട്ട​പ്പാ​ടി വ​ന​ത്തി​ൽ 1,200 വി​ത്തു​ണ്ട​ക​ൾ നി​ക്ഷേ​പി​ച്ചു. മു​ള, ഞാ​വ​ൽ, താ​ന്നി എ​ന്നി​വ​യു​ടെ വി​ത്തു​ണ്ട​ക​ളാ​ണ് ഇ​രു​ളം ഹൈ​സ്കൂ​ളി​ലെ പ​രി​സ്ഥി​തി ക്ല​ബ് അം​ഗ​ങ്ങ​ളാ​ണ് വി​ത്തേ​റ് ന​ട​ത്തി​യ​ത്. വാ​ർ​ഡ് അം​ഗം കെ.​ഐ. റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രു​ളം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ​ഗ​ഫൂ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​ഒ. ഭാ​സ്ക​ര​ൻ, ബി.​പി. രാ​ജു, അം​ബി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.