ക​ൽ​പ്പ​റ്റ: അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി ശി​വ​രാ​മ​ൻ പാ​ട്ട​ത്തി​ൽ ര​ചി​ച്ച ’ജൈ​ന സം​സ്കൃ​തി വ​യ​നാ​ട്ടി​ൽ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം എ​സ്ക​ഐം​ജെ ജൂ​ബി​ലി ഹാ​ളി​ൽ എ​ഴു​ത്തു​കാ​ര​നും നി​രൂ​പ​ക​നു​മാ​യ ഒ.​കെ. ജോ​ണി നി​ർ​വ​ഹി​ച്ചു. വ​യ​നാ​ടി​ന്‍റെ ച​രി​ത്ര​വും സം​സ്കൃ​തി​യും ഇ​നി​യും ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടാ​നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​സ്കെ​എം​ജെ സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ പി.​ഒ. ശ്രീ​ധ​ര​ൻ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങ് ഐ​എ​സ്ആ​ർ​ഒ എ​ൻ​എ​സ്ഐ​എ​ൽ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​മ ദേ​വ​കി റാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം. ​വി​വേ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​സ​ർ​ഗോ​ഡ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ.​കെ.​ഐ. ജ​യ​ശ​ങ്ക​ർ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. അ​വ​താ​രി​ക എ​ഴു​തി​യ വി.​വി. ജി​നേ​ന്ദ്ര പ്ര​സാ​ദ്, ആ​മു​ഖം എ​ഴു​തി​യ ജ​യ​കു​മാ​ർ കൂ​ട്ട​മു​ണ്ട, ജൈ​ന സ​മാ​ജം പ്ര​സി​ഡ​ന്‍റ് നേ​മി​രാ​ജ്, വ​യ​നാ​ട് വൈ​ഷ്ണ​വ സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഇ.​ജി. പ്രി​യ​ര​ഞ്ജ​ൻ​ദാ​സ്,

വ​ള്ളി​യൂ​ർ​ക്കാ​വ് ക്ഷേ​ത്രം ട്ര​സ്റ്റി ഏ​ച്ചോം ഗോ​പി, ഇ.​ഡി. വെ​ങ്കി​ടേ​ശ​ൻ, വി.​വി. നാ​രാ​യ​ണ​വാ​ര്യ​ർ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​ന്പീ​ശ​ൻ, വി.​കെ. സ​ന്തോ​ഷ്, അ​ന​ന്ത​കൃ​ഷ്ണ ഗൗ​ഡ​ർ, ധ​ന്യ രാ​മ​കൃ​ഷ്ണ​ൻ, പി.​എം. രാ​മ​കൃ​ഷ്ണ​ൻ, പ്രേ​മ​ച​ന്ദ്ര​ൻ ചോ​ന്പാ​ല, ദേ​വ​ൻ, കൃ​ഷ്ണ​കു​മാ​ർ, ഡോ. ​നി​ർ​മ​ൽ​കു​മാ​ർ ശി​വ​രാ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മീ​ഡി​യ വിം​ഗ്സാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.