ക​ൽ​പ്പ​റ്റ: ജാ​തി സെ​ൻ​സ​സ് സം​സ്ഥാ​ന​ത്തും ന​ട​ത്ത​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ.

ഭാ​ര​തീ​യ ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​യ്യ​ങ്കാ​ളി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ആ​ർ. രാ​ജ​ൻ, എ. ​രാം​കു​മാ​ർ, ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ല​ൻ വാ​കേ​രി, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി. ​സു​രേ​ഷ് ബാ​ബു, കെ.​വി. പോ​ക്ക​ർ ഹാ​ജി, ആ​ർ. രാ​മ​ച​ന്ദ്ര​ൻ, ഗി​രി​ജ കൃ​ഷ്ണ​ൻ,

കെ.​ജി. ര​ഘു, സി​ന്ധു വാ​ഴ​വ​റ്റ, ബാ​ല​ൻ പെ​രു​ന്ത​ട്ട, ദേ​വു, അ​നീ​ഷ് വൈ​ത്തി​രി, ബാ​ല​ൻ പെ​രു​ന്ത​ട്ട, സു​ബ്ര​ഹ്മ​ണ്യ​ൻ വെ​ള്ളാ​രം​കു​ന്ന്, സ​ജീ​വ​ൻ ചീ​രാ​ൽ, വി.​എ​സ്. അ​ഭി​ഷേ​ക്, വി.​കെ. ര​വി, ഷാ​ജി മേ​പ്പാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.