മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം ഫാ. ​ജി​കെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു, പ്ല​സ്‌​വ​ൺ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ വി​ജ​യോ​ത്സ​വ​ത്തി​ൽ അ​നു​മോ​ദി​ച്ചു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി

​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ പി. ​വി ജോ​ർ​ജ് , പ്രി​ൻ​സി​പ്പ​ൽ എ​ൻ.​പി. മാ​ർ​ട്ടി​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പെ​രിം​ഗ​ലം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.