പുൽപ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂൾ
1568852
Friday, June 20, 2025 5:31 AM IST
പുൽപ്പള്ളി: പുൽപ്പള്ളി കൃപാലയ സ്പെഷല്‍ സ്കൂളില്‍ വായനദിനം ആചരിച്ചു. കഥ, കവിത അവതരണം, കൈയ്യെഴുത്ത് മാസികാ പ്രകാശനം എന്നിവ നടന്നു.
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ലിയോ കൊല്ലവേലില്‍ ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ആന്‍സീന അധ്യക്ഷത വഹിച്ചു. ഡോ.കെ.പി. സാജു, സിസ്റ്റര്‍ ആന്‍സ് മരിയ, ടി.യു. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.