ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ജി​ല്ല​യി​ൽ ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മ​ട​ക്കം ദി​നാ​ഘോ​ഷം ന​ട​ന്നു.

മാ​ന​ന്ത​വാ​ടി​യി​ലെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ബി​എ​ഡ് സെ​ന്‍റ​റി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഫീ​ൽ​ഡ് ഓ​ഫീ​സ് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു.

സെ​ന്‍റ​ർ കോ​ഴ്സ് ഡ​യ​റ​ക്ട​ർ ഡോ.​എം.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​മൈ​ത്രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ യു.​കെ. ജി​തി​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഗ​ണേ​ഷ്കു​മാ​ർ, ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​വി. പ്ര​ജി​ത്ത്കു​മാ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ അ​ലീ​ന മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠ​ത്തി​ലെ പ്ര​വീ​ണ്‍ ടി. ​രാ​ജ​ൻ ക്ലാ​സെ​ടു​ത്തു.

മാ​ന​ന്ത​വാ​ടി: ഗ​വ.​യു​പി സ്കൂ​ളി​ൽ ദി​നാ​ഘോ​ഷം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​ജെ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠ​ത്തി​ലെ പ്ര​വീ​ണ്‍ ടി. ​രാ​ജ​ൻ യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ എ​യു​പി സ്കൂ​ളി​ൽ യോ​ഗ ദി​നാ​ഘോ​ഷം ഹെ​ഡ്മാ​സ്റ്റ​ർ ഷോ​ജി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ട​പ്പ​ള്ളം ഗ​വ. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ലെ ട്രെ​യി​ന​ർ പി.​എം. റീ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ പ്രി​യ, ജി​ഷ എം. ​പോ​ൾ, അ​യ​ന ആ​ൻ മേ​രി, അ​നു പി. ​സ​ണ്ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വെ​ള്ള​മു​ണ്ട: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ആ​യു​ഷ് ഗ്രാ​മ​വും വെ​ള്ള​മു​ണ്ട ഗ​വ.​ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യും സം​യു​ക്ത​മാ​യി അ​ൽ ക​റാ​മ സ്പെ​ഷ​ൽ സ്കൂ​ളി​ൽ യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ ദി​ന പോ​സ്റ്റ​ർ അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു. താ​ഹി​ർ കു​നി​ങ്ങാ​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്പെ​ഷ​ലി​സ്റ്റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി​ജോ കു​ര്യാ​ക്കോ​സ് സ​ന്ദേ​ശം ന​ൽ​കി. ഡോ.​കെ. റൈ​സ, വി. ​അ​ശ്വ​തി, എ​സ്.​ദി​വ്യ, കെ.​എ​സ്. ശ്രേ​യ, ടി.​കെ. റൂ​ബി,അ​ലീ​ന പീ​റ്റ​ർ, എം. ​ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ൽ​പ്പ​റ്റ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ൽ കു​ടും​ബ​ശ്രീ മി​ഷ​ൻ, ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം, ആ​യു​ഷ് മി​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യോ​ഗ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൂ​ടു​ത​ൽ സ​മ​യം ഇ​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന​വ​രാ​യ​തി​നാ​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഭൂ​രി​ഭാ​ഗ​വും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​ടെ പി​ടി​യി​ലാ​ണെ​ന്നും യോ​ഗ ജീ​വി​ത​ച​ര്യ​യാ​യി മാ​റ്റു​ന്ന​തി​ലൂ​ടെ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​വു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ഡോ.​ സ​മീ​ഹ സെ​യ്ത​ല​വി യോ​ഗ ദി​ന സ​ന്ദേ​ശം ന​ൽ​കി. യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ പി.​പി. പ്രീ​ത യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി.

ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി. മോ​ഹ​ൻ​ദാ​സ് പ്ര​സം​ഗി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ പി.​പി. അ​ർ​ച്ച​ന, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ. റെ​ജീ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ത​രി​യോ​ട്: പ​ഞ്ചാ​യ​ത്ത് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്കു സ​മീ​പം നി​ർ​മി​ച്ച യോ​ഗ പ​രി​ശീ​ല​ന ഹാ​ൾ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ സ​ര​സ്വ​തീ​ദേ​വി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​വും നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ഹ​രി​ത ജ​യ​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

ഫാ.​ തോ​മ​സ് പ്ലാ​ശ​നാ​ൽ മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​ജി. ഷി​ബു, അം​ഗ​ങ്ങ​ളാ​യ കെ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, വി​ജ​യ​ൻ തോ​ട്ടു​ങ്ക​ൽ, സി​ബി​ൾ എ​ഡ്വേ​ർ​ഡ്, ഡോ.​അ​ഞ്ജു​ഷ, സ​ജി മാ​ത്യു, ജോ​ബി മാ​നു​വ​ൽ, വി.​കെ. ഷി​ബു, അ​പ്പു​ക്കു​ട്ടി നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ രാ​ധ പു​ലി​ക്കോ​ട് സ്വാ​ഗ​ത​വും യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ എം.​പി. ര​ശ്മി ന​ന്ദി​യും പ​റ​ഞ്ഞു.യോ​ഗാ ഡാ​ൻ​സ്, ക്വി​സ് മ​ത്സ​രം, യോ​ഗാ പ​രി​ശീ​ല​നം എ​ന്നി​വ ന​ട​ന്നു.

മാ​ന​ന്ത​വാ​ടി: നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ ന​ഗ​ര​വ​ന​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി. ഡി​എ​ഫ്ഒ ആ​ർ. സ​ന്തോ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​ന​ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും പ​ങ്കെ​ടു​ത്തു.​പ്ര​ണ​വം യോ​ഗ വി​ദ്യാ​പീ​ഠ​ത്തി​ലെ പ​രി​ശീ​ല​ക​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ണി​യാ​ന്പ​റ്റ: ക​ണി​യാ​ന്പ​റ്റ ഗ​വ.​ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ സെ​ൻ​ട്ര​ൽ ബ്യൂ​റോ ഓ​ഫ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഫീ​ൽ​ഡ് ഓ​ഫീ​സ് അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ഘോ​ഷം ന​ട​ത്തി. ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ വി.​ബി. ജി​ഷ്മ യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ചി​ൽ​ഡ്ര​ൻ​സ് ഹോം ​സൂ​പ്ര​ണ്ട് എം.​പി. ഹ​സൈ​ൻ, എം.​വി. പ്ര​ജി​ത്ത്കു​മാ​ർ, എം. ​അ​ബ്ദു​ൾ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ യോ​ഗ നൃ​ത്ത​വും ബാ​ലു​ശേ​രി ആ​സാ​ദ് ഓ​ർ​ക്ക​സ്ട്ര ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ക​ൽ​പ്പ​റ്റ:​എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സൗ​ഹൃ​ദ ക്ല​ബി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു. യോ​ഗാ​ന​ന്ദം എ​ന്ന പേ​രി​ൽ നൃ​ത്ത​ശി​ൽ​പം അ​വ​ത​രി​പ്പി​ച്ചു. പ്രാ​ർ​ഥ​ന ബി​ജീ​ഷ്, ആ​ൻ മ​രി​യ ജ​സ്റ്റി​ൻ, ആ​ൻ മ​രി​യ വി​നോ​ദ്, ഋ​തു​ന​ന്ദ, ഇ​വ എ​ലി​സ​ബ​ത്ത്, അ​ക്വീ​ന ഗ്രെ​യ്സ്, ദേ​വ​തീ​ർ​ഥ, ശ്രീ​ന​ന്ദ, അ​ഹ​ന്യ, ദേ​വി ന​ന്ദ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളം അ​ധ്യാ​പ​ക​ൻ കെ. ​ഷാ​ജി​യാ​ണ് നൃ​ത്ത​ശി​ൽ​പ​ത്തി​നു ര​ച​ന​യും സം​ഗീ​ത സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. വി​ദ്യാ​ർ​ഥി പ​രി​മ​ൾ പ്ര​കാ​ശ് യോ​ഗ പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

മീ​ന​ങ്ങാ​ടി: 5 കേ​ര​ള ബ​റ്റാ​ലി​യ​നി​ലെ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു. ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗി​ലെ യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ ആ​ന​ന്ദ് പ​ദ്മ​നാ​ഭ​ൻ, മ​ഞ്ജു​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 400 കേ​ഡ​റ്റു​ക​ൾ, ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ കേ​ണ​ൽ മു​കു​ന്ദ് ഗു​രു​രാ​ജ്, അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ​മാ​രാ​യ ക്യാ​പ്റ്റ​ൻ ഡോ.​കെ.​എ​സ്. പ്ര​മോ​ദ്, എ​സ്ഒ കെ.​എ. മു​ഹ​മ്മ​ദ് റാ​ഫി, ടി​ഒ മി​ഥു​ൻ, എ​സ്എം മു​ര​ളി മോ​ഹ​ൻ, ബ​റ്റാ​ലി​യ​ൻ പി​ഐ സ്റ്റാ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ ചി​ൻ​മ​യ ഹാ​ളി​ൽ ക്ഷേ​ത്ര സ​മി​തി, ഏ​ക​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, വ​യ​നാ​ട് ഹി​ന്ദു സ​മാ​ജം, ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ്, സ​ത്യ​സാ​യി സേ​വാ സം​ഘ​ട​ന എ​ന്നി​വ സം​യു​ക്ത​മാ​യി യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു. ക്ഷേ​ത്ര സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​എ. അ​ശോ​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി ചി​ദാ​ന​ന്ദ​പു​രി സ്വാ​മി​ക​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി മീ​ന​ങ്ങാ​ടി ന​ര​നാ​രാ​യ​ണ അ​ദ്വൈ​താ​ശ്ര​മം ആ​ചാ​ര്യ​നും ഏ​ക​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ സ്വാ​മി ഹം​സാ​ന​ന്ദ​പു​രി, സു​രേ​ന്ദ്ര​ൻ ആ​വേ​ത്താ​ൻ, എം. ​ര​വീ​ന്ദ്ര​ൻ, ബാ​ബു ക​ട്ട​യാ​ട്, മു​ര​ളീ​കൃ​ഷ്ണ ക​ന്പ​ള​ക്കാ​ട്, ബി​നീ​ഷ് മൂ​ല​ങ്കാ​വ്, കെ.​പി. വി​ശ്വം​ഭ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ പ്ര​ദ​ർ​ശ​ന​ത്തി​ന് ര​വീ​ന്ദ്ര​ൻ, സു​ദ​ർ​ശ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വാ​കേ​രി: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത, ജീ​ഷ് എ​ന്നി​വ​ർ കേ​ഡ​റ്റു​ക​ൾ​ക്ക് യോ​ഗ​പ​രി​ശീ​ല​ന​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ൽ​കി.

ചു​ള്ളി​യോ​ട്: മോ​ഡ​ൽ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ബോ​ധ​വ​ത്ക​ര​ണ​വും പ​രി​ശീ​ല​ന​വും ന​ട​ത്തി.

ഗാ​ന്ധി സ്മാ​ര​ക ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ വാ​ർ​ഡ് അം​ഗം ഉ​ഷ വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​ജി. ര​ഞ്ജി​ത്ത്, പി.​എ​ൻ. ജ​യ​ശ്രീ, കെ. ​സ​ബി​ത, ഷാ​ജി ചു​ള്ളി​യോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യോ​ഗ പ​രി​ശീ​ല​ക റി​ഷ്മ ഭാ​യി ക്ലാ​സെ​ടു​ത്തു. വ​നി​താ ഐ​ടി​ഐ വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നേൃ​ത്വ​ത്തി​ൽ യോ​ഗ ദി​നം ആ​ഘോ​ഷി​ച്ചു. കു​പ്പാ​ടി ആ​ർ​ആ​ർ​ടി റേ​ഞ്ച് ഓ​ഫീ​സ് പ​രി​സ​ര​ത്ത് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഡോ.​വ​രു​ണ്‍ ഡാ​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ലി​ഫ​ന്‍റ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ർ പി.​ടി. മു​ബ​ഷി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് നാ​യ്ക്ക​ട്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ബി.​പി. സു​നി​ൽ​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി.