മാ​ന​ന്ത​വാ​ടി: ജൂ​ലൈ നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ചീ​രാ​ലി​ൽ ന​ട​ക്കു​ന്ന സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് വ്യാ​പാ​ര ഭ​വ​നി​ൽ "വ​യ​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തും.

രാ​വി​ലെ 10ന് ​അ​ഖി​ലേ​ന്ത്യ കി​സാ​ൻ​സ​ഭ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ്കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​വി. ജ​യ​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ബെ​ന്നി, കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ദേ​വ​സ്യ, കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ഒ. ദേ​വ​സി, ക​ർ​ഷ​കോ​ത്ത​മ അ​വ​ർ​ഡ് ജേ​താ​വ് കെ.​എ. റോ​യ്മോ​ൻ,

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​ജെ. ബാ​ബു, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ ചെ​റു​ക​ര, പി.​കെ. മു​ർ​ത്തി, ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗം വി.​കെ. ശ​ശി​ധ​ര​ൻ, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ പ​ദ്മ​നാ​ഭ​ൻ, ആ​ലി തി​രു​വാ​ൾ, ശോ​ഭ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും