സു​ൽ​ത്താ​ൻ ബ​ത്തേ​രി: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 100 ലൈ​ബ്ര​റി​ക​ളി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണം തു​ട​ങ്ങി. താ​ലൂ​ക്കു​ത​ല ഉ​ദ്ഘാ​ട​നം കേ​ണി​ച്ചി​റ യു​വ​പ്ര​തി​ഭ ലൈ​ബ്ര​റി​യി​ൽ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ബി സു​രേ​ഷ് നി​ർ​വ​ഹി​ച്ചു.

താ​ലൂ​ക്ക് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ടി.​എം. ന​ള​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ഷാ​ജി പു​ൽ​പ്പ​ള്ളി സ​ന്ദേ​ശം ന​ൽ​കി. താ​ലൂ​ക്ക് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി വി.​എ​ൻ. ഷാ​ജി പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. പി.​കെ. സ​ത്താ​ർ, എം.​എ​ൻ. ദി​വാ​ക​ര​ൻ, എം.​ജി. സ​ന്തോ​ഷ്, പി.​ടി. പ്ര​കാ​ശ​ൻ, എ​ൻ.​പി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​സ്ത​ക പ്ര​ദ​ർ​ശ​നം, അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, പു​സ്ത​ക ച​ർ​ച്ച​ക​ൾ, ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ തു​ട​ങ്ങി​യ​വ പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.