സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ന്പ്യാ​ർ​കു​ന്ന് റോ​ഡി​ൽ ചീ​രാ​ൽ യു​പി സ്കൂ​ളി​ന് മു​ൻ​വ​ശം മ​ഴ​യ​ത്ത് രൂ​പ​പ്പെ​ടു​ന്ന വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്കം യാ​ത്ര​ക്കാ​ർ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ന​ട​ക്കു​ന്ന​ത്.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.