ക​ൽ​പ്പ​റ്റ: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ജി​ല്ല പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ക​ള​ക്ഷ​ൻ ക​മ്മീ​ഷ​ൻ ഏ​ജ​ന്‍റ് സു​ഹ​റ മു​സ്ത​ഫ​യു​ടെ മ​ക​ൾ അ​ലീ​ന കു​രു​ണി​യ​നെ സം​ഘം ഭ​ര​ണ​സ​മി​തി അ​നു​മോ​ദി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​കെ. കേ​ള​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ റ​ഷീ​ദ് തി​ണ്ടു​മ്മ​ൽ ഉ​പ​ഹാ​രം ന​ൽ​കി. സം​ഘം സെ​ക്ര​ട്ട​റി പി.​കെ. ഷൈ​ജു കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡ​യ​റ​ക്ട​ർ സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.