ആ​യൂ​ർ : സി​ബി​എ​സ്ഇ 10ാം ക്ലാ​സ്പ​രീ​ക്ഷ​യി​ൽ ആ​യൂ​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ 100ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. 98ശ​ത​മാ​നം മാ​ർ​ക്കോ​ട് കൂ​ടി എ​രോ​ൺ മ​നോ​ജ്‌ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ആ​റ് കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ൺ നേ​ടി. 58 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 43 പേ​ർ ഡി​സ്റ്റിം​ഗ്ഷ​ൻ ക​ര​സ്ഥ​മാ​ക്കി.