കു​ള​ത്തൂ​പ്പു​ഴ: ബി ​എം ജി ​ഹൈ​സ്കൂ​ൾ പ്ര​വേ​ശ​നോ​ത്‌​സ​വ​ത്തി​നാ​യി ഒ​രു​ങ്ങി. ഒ​രു​ക്ക​ത്തി​ന് സൗ​ന്ദ​ര്യം കൂ​ട്ടാ​ൻ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം അ​മ്പ​തി​ൽ​പ്പ​രം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും​ഉ​ണ്ടാ​യി​രു​ന്നു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ഷാ​ജു​മോ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി​സി​ലി ജോ​ബ്, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ എ​ന്നി​വ​ർ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്കൂ​ൾ പ​രി​സ​രം, ക്ലാ​സ് മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ എ​ന്നി​വ ശു​ചീ​ക​രി​ച്ച് ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കാ​ൻ അ​ക്ഷ​ര മു​ത്ത​ശി​യെ അ​ണി​യി​ച്ചൊ​രു​ക്കി. സു​നി​ൽ കെ ​തോ​മ​സ്, റോ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.