പാ​രി​പ്പ​ള്ളി: സ​മൂ​ഹ​ത്തി​ലെ മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നു നെ​തി​രെ പോ​രാ​ടു​വാ​നും സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ ഈ​ശ്വ​ര വി​ശ്വാ​സ​വും സാ​മൂ​ഹി​ക ന​ന്മ​യും സ​ഹാ​നു​ഭൂ​തി​യും ഉ​ള്ള​വ​രാ​യി വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നു​മാ​യി ആ​ധ്യാ​ത്മി​ക പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് എ​ൻ എ​സ് എ​സ് ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി.

താ​ലൂ​ക്കി​ലെ 81 ക​ര​യോ​ഗ​ങ്ങ​ളി​ലും ആ​ധ്യാ​ത്മി​ക പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അം​ഗ​ങ്ങ​ളി​ൽ 18 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള എ​ല്ലാ കു​ട്ടി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് ആ​ധ്യാ​ത്മി​ക പ​ഠ​ന ക്ലാ​സ് ന​ട​ത്തി പു​തി​യ ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന് ക​ർ​മ്മ​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്നും ചാ​ത്ത​ന്നൂ​ർ മു​ര​ളി പ​റ​ഞ്ഞു.

കി​ഴ​ക്ക​നേ​ല കി​ഴ​ക്ക് ശ്രീ ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

.താ​ലൂ​ക്ക് യൂ​ണി​യ​ൻ ഇ​ൻ​സ്പെ​ക്ട​ർ പി. ​എം. പ്ര​കാ​ശ്, ഭ​ര​ണ​സ​മി​തി അം​ഗം വി​ജ​യ​ൻ പി​ള്ള, വ​നി​താ സ​മാ​ജം താ​ലൂ​ക്ക് യൂ​ണി​യ​ൻ ട്ര​ഷ​റ​ർ എ​സ്. ജ​ല​ജ​കു​മാ​രി, ഇ​ല​ക്ട്രോ മെ​മ്പ​ർ അ​ഡ്വ. എ​ള്ളം​കു​ളം ജ​യ​ഗോ​പാ​ൽ, യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ ജി. ​ആ​ർ .നാ​യ​ർ, ബി​ജു കി​ഴ​ക്ക​നേ​ല ,വ​നി​താ സ​മാ​ജം പ്ര​സി​ഡ​ന്‍റ് മി​നി കൃ​ഷ്ണ​ൻ,

സെ​ക്ര​ട്ട​റി ആ​ർ. വൃ​ന്ദ, ബാ​ല​സ​മാ​ജം പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ എം. ​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി എ.​ആ​ർ.​രോ​ഹി​ത്ത്, ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു​സൂ​ദ​ന​ൻ, പ്ര​സ​ന്ന​കു​മാ​ർ, ജ​യ​ച​ന്ദ്ര ബാ​ബു, ര​മ്യ അ​നി​ൽ, എ​സ്. എ​സ്. വി​ഷ്ണു,ശ​ശി​ധ​ര​ൻ​പി​ള്ള, ബൈ​ജു ഉ​ണ്ണി​ത്താ​ൻ, ത്രി​ക​ർ​ത്ത​ൻ, ബി. ​രാ​ജേ​ന്ദ്ര​ൻ പി​ള്ള, പു​ഷ്പ​വ​ല്ലി, വി​ലാ​സി​നി​യ​മ്മ, ര​തി​ഭാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.എം​ബി​ബി​എ​സി​ന് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ. ​എ .എ​സ്. കൃ​ഷ്ണ​യെ ആ​ദ​രി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ക​ര​യോ​ഗ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡും പ്ല​സ് ടു ​വ​രെ പ​ഠി​ക്കു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ഠ​നോ​പ​കരണങ്ങളും ന​ൽ​കി.