തിരുവനന്തപുരം: ഗു​ണ്ടാ നി​യ​മ​പ്ര​കാ​രം യു​വാ​വി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. പാ​റോ​ട്ടു​കോ​ണം ചി​റ​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​ന​ങ്ങ രാ​ജേ​ഷ് എ​ന്നു​വി​ളി​ക്കു​ന്ന രാ​ജേ​ഷ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഏ​ക​ദേ​ശം 27 ക്രി​മി​ന​ല്‍​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് രാ​ജേ​ഷ്. നി​ര​ന്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​വ​ന്ന​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ഗു​ണ്ടാ​നി​യ​മം പ്ര​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ​ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ട​ത്.

സൈ​ബ​ര്‍ സി​റ്റി എസി ജെ. ​കെ ദി​നി​ലി​ന്റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് സി.​ഐ ബി.​എം ഷാ​ഫി, ഗ്രേ​ഡ് എ​സ്.​ഐ സ​ജി​രാ​ജ് കു​മാ​ര്‍, പോ​ലീ​സു​കാ​രാ​യ ബി​നു, മു​ബാ​റ​ക്, മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.