കൊ​ല്ലം: കേ​ര​ള​ത്തി​ലെ പി​ണ​റാ​യി വി​ജ​യ​ െ ന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ മൂ​ലം കൊ​ല്ലം ജി​ല്ല​യി​ലെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ മേ​ഖ​ല പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചെ​ന്നു മു​ൻ​മ​ന്ത്രി ബാ​ബു ദി​വാ​ക​ര​ൻ. ആ​ർ എ​സ് പി ​നേ​താ​വും മു​ൻ എം ​എ​ൽ എ​യു​മാ​യ എ​സ്. ത്യാ​ഗ​രാ​ജ​ െ ന്‍റ മൂ​ന്നാ​മ​ത് ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫി​സി​ൻ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബാ​ബു ദി​വാ​ക​ര​ൻ.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ഇ​ട​വ​ന​ശേ​രി സു​രേ​ന്ദ്ര​ൻ, ടി. ​സി. വി​ജ​യ​ൻ, പി. ​പ്ര​കാ​ശ്ബാ​ബു, ആ​ർ. സു​നി​ൽ, സ​ജി. ഡി. ​ആ​ന​ന്ദ്, ടി.​കെ. സു​ൽ​ഫി ഇ​ര​വി​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ .നൗ​ഷാ​ദ്, ഡി. ​എ​സ്. സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.