കൊ​ല്ലം: മു​ട്ട​യ്ക്കാ​വ് സ​ർ​ക്കാ​ർ എ​ൽ​പി​എ​സി​ന് നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ടം മ​ന്ത്രി കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ സ​മ​ഗ്ര മു​ന്നേ​റ്റ​ത്തി​നാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി കേ​ര​ളം രാ​ജ്യ​ത്ത് ഒ​ന്നാ​മ​താ​ണെ​ന്നു ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. ഒ​രു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 15 ല​ക്ഷം മു​ട​ക്കി വ​ർ​ണ​കൂ​ടാ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ന്‍റർ​നെ​റ്റ്‌ സൗ​ക​ര്യ​ങ്ങ​ൾ, സ്മാ​ർ​ട്ട്‌ ക്ലാ​സ് റൂ​മു​ക​ൾ എ​ന്നി​വ​യും പു​തി​യ കെ​ട്ടി​ട​ത്തി​ൽ ല​ഭ്യ​മാ​ണ്. മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മി​ക​വു​റ്റ ഭാ​വി പു​തു​ത​ല​മു​റ​യ്ക്കാ​യി ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി.​സി. വി​ഷ്ണു​നാ​ഥ് എം ​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​ൻ.​എ​സ്.​പ്ര​സ​ന്ന​കു​മാ​ർ, നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് എ​സ്. ഗി​രി​ജാ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി. ​സു​ധാ​ക​ര​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന ബീ​ഗം, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ൾ,വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.