കൊ​ട്ടാ​ര​ക്ക​ര : സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ 12ന് ​ന​ട​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി കു​ടും​ബ സം​ഗ​മം ഗ്ലോ​ബ​ൽ അ​ലൂ​മ്നി മീ​റ്റ് - ഗ്രി​ഗോ​റി​യ​ൻ സം​ഗ​മ​ത്തി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം നാ​ളെ ഉ​ച്ച​ക്ക് ശേ​ഷം 3.30ന് ​കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ക്കും. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, മു​ൻ​കാ​ല അ​ധ്യാ​പ​ക​ർ, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.