കൊ​ട്ടി​യം: ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​കോ​ണ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് തൃ​ക്കോ​വി​ൽ​വ​ട്ടം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ കൈ​മാ​റി.

മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ചു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ള​യ കു​ട്ടി​യു​ടെ​ചി​കി​ത്സാ ചെ​ല​വ് നേ​ര​ത്തെ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഏ​റ്റെ​ടു​ത്തി​രു​ന്നു.ഫൈ​സ​ൽ കു​ള​പ്പാ​ടം, ക​ണ്ണ​ന​ല്ലൂ​ർ എ. ​എ​ൽ. നി​സാ​മു​ദീ​ൻ, കു​രീ​പ്പ​ള്ളി സ​ലിം,സു​ധീ​ർ ചെ​രി​ക്കോ​ണം, കെ. ​ആ​ർ. സു​രേ​ന്ദ്ര​ൻ, ബി​ജു, രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ​ത്ത​ല, റാ​ണി ചെ​രി​ക്കോ​ണം, ഷ​മീ​ർ ചെ​രി​ക്കോ​ണം, തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണ​ത്ത് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ച സ​ഹോ​ദ​രി​മാ​രു​ടെ കു​ടും​ബ​ത്തി​ന് കോ​ൺ​ഗ്ര​സ് സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം പി.​സി.​വി​ഷ്ണു​നാ​ഥ് എം ​എ​ൽ എ ​കൈ​മാ​റു​ന്നു.