കൊ​ല്ലം : സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ പു​ല്ലി​ച്ചി​റ​സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി.

എ​സ്. മീ​നാ​ക്ഷി സ്കൂ​ൾ ടോ​പ്പ​റാ​യി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജൂ​ഡി​യ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ മെ​ജ​സ്റ്റ,അ​ധ്യാ​പ​ക​ർ, സ്കൂ​ൾ പി​ടി​എ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വിദ്യാർഥികളെ അ​ഭി​ന​ന്ദി​ച്ചു.