കൊ​ല്ലം: പൊ​റോ​ട്ട ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ട​യു​ട​മ​യു​ടെ ത​ല അ​ടി​ച്ചു​പൊ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മ​ങ്ങാ​ട് സ്വ​ദേ​ശി നി​ഖി​ലേ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കി​ളി​കൊ​ല്ലൂ​ര്‍ മ​ങ്ങാ​ട് സം​ഘം​മു​ക്കി​ല്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍റ് ആ​ന്‍റ​ണീ​സ് ടീ ​സ്റ്റാ​ള്‍ ഉ​ട​മ അ​മ​ല്‍​കു​മാ​റി​നെ​യാ​ണ് ര​ണ്ടു​പേ​ര്‍ ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച​ത്.

ബൈ​ക്കി​ല്‍ ഹോ​ട്ട​ലി​ലേ​ക്ക് വ​ന്ന സം​ഘം കൊ​ത്തു​പൊ​റോ​ട്ട ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പൊ​റോ​ട്ട തീ​ര്‍​ന്നു​പോ​യെ​ന്നും ക​ട​യ​ട​യ്ക്കു​ക​യാ​ണെ​ന്നും അ​മ​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

ഇ​തു​കേ​ട്ട യു​വാ​വ് പൊ​റോ​ട്ട ഉ​ണ്ടാ​യി​ട്ടും ത​രു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് അ​മ​ല്‍​കു​മാ​റി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മ​റ്റൊ​രാ​ളെ​യും കൂ​ട്ടി വ​ന്ന് യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ഇ​ടി​ക്ക​ട്ട ഉ​പ​യോ​ഗി​ച്ച് അ​മ​ല്‍​കു​മാ​റി​ന്‍റെ ത​ല​യ​ടി​ച്ച് പൊ​ട്ടി​ച്ചു.​

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ അ​ക്ര​മി​ക​ള്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​ല്‍​കു​മാ​റി​നെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.