കൾച്ചറൽ ഫോറം ഓണാഘോഷം
1591496
Sunday, September 14, 2025 3:52 AM IST
കോന്നി: കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി ഓണം 2025 സാഹിത്യകാരനും അധ്യാപകനുമായ പ്രീത് ചന്ദനപ്പള്ളി ഉദ്ഘാടനം ചെയ്തു.
കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൺവീനർ ബിനുമോൻ ഗോവിന്ദൻ, വൈസ് ചെയർമാൻ എസ്. സന്തോഷ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി .ജയൻ, സിജിമോൾ മാത്യു, ജി. ശ്രീകുമാർ, ടി. ലിജ, ചിത്ര രാമചന്ദ്രൻ,
ജോയൽ മാത്യു, പ്രവീൺ പ്ലാവിളയിൽ, ഐവാൻ വകയാർ, ബിജു വട്ടക്കുളഞ്ഞി, ഗീവർഗീസ്, സുജാത മോഹൻ, വി.എസ്. മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികളുടെ ഭാഗമായി കായികമത്സരങ്ങളും കലാപരിപാടികളും നടന്നു.