തദ്ദേശ സ്ഥാപനങ്ങളിൽ വാർഡുകൾ കൂടി
Sunday, September 8, 2024 11:50 PM IST
ജില്ലാ പഞ്ചായത്ത്
നേ​രി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ക​ത്തേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം -24, സ്ത്രീ​ക​ള്‍​ക്ക് (പ​ട്ടി​ക​ജാ​തി​ക​ളി​ലോ പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ലോ ഉ​ള്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ) സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം - 12, പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക ജാ​തി​ക​ളി​ല്‍​പ്പെ​ടു​ന്ന സ​ത്രീ​ക​ളു​ള്‍​പ്പെ​ടെ) - 3, പ​ട്ടി​ക ജാ​തി​ക​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം - 2, പ​ട്ടി​ക വ​ര്‍​ഗ​ക്കാർക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ)- 0, പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം - 0.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, നേ​രി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ക​ത്തേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം, സ്ത്രീ​ക​ള്‍​ക്ക് (പ​ട്ടി​ക​ജാ​തി​ക​ളി​ലോ പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ലോ ഉ​ള്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ) സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം, പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക ജാ​തി​ക​ളി​ല്‍​പ്പെ​ടു​ന്ന സ​ത്രീ​ക​ളു​ള്‍​പ്പെ​ടെ), പ​ട്ടി​ക ജാ​തി​ക​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം, പട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ), പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം എന്നീ ക്രമത്തിൽ

തൈ​ക്കാ​ട്ടു​ശേ​രി 14-7-1-0-0-0
പ​ട്ട​ണ​ക്കാ​ട് 15-8-2-1-0-0
ക​ഞ്ഞി​ക്കു​ഴി 14-7-1-0-0-0
ആ​ര്യാ​ട് 14-7-1-0-0-0
അ​മ്പ​ല​പ്പു​ഴ 14-7-1-0-0-0
ച​മ്പ​ക്കു​ളം 14-7-1-0-0-0
വെ​ളി​യ​നാ​ട് 14-7-1-0-0-0
ചെ​ങ്ങ​ന്നൂ​ര്‍ 14-7-2-1-0-0
ഹ​രി​പ്പാ​ട് 14-7-1-0-0-0
മാ​വേ​ലി​ക്ര 14-7-2-1-0-0
ഭ​ര​ണി​ക്കാ​വ് 14-7-2-1-0-0
മു​തു​കു​ളം 15-8-1-0-0-0

ഗ്രാമ പ​ഞ്ചാ​യ​ത്ത്

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര് / ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്/​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പേ​ര്, നേ​രി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ക​ത്തേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം, സ്ത്രീ​ക​ള്‍​ക്ക് (പ​ട്ടി​ക​ജാ​തി​ക​ളി​ലോ പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ലോ ഉ​ള്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ) സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം, പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്ക് സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക ജാ​തി​ക​ളി​ല്‍​പ്പെ​ടു​ന്ന സ​ത്രീ​ക​ളു​ള്‍​പ്പെ​ടെ), പ​ട്ടി​ക ജാ​തി​ക​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം, പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം (പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ), പ​ട്ടി​ക വ​ര്‍​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന സ്ത്രീ​ക​ള്‍​ക്കു സം​വ​ര​ണം ചെ​യ്യേ​ണ്ട സ്ഥാ​ന​ങ്ങ​ളു​ടെ എ​ണ്ണം എന്നീ ക്രമത്തിൽ.


അ​രൂ​ക്കു​റ്റി 15 - 8-1-0-0-0
ചേ​ന്നം​പ​ള്ളി​പ്പു​റം 19-10-2-1-0-0
പാ​ണാ​വ​ള്ളി 20-10-2-1-0-0
പെ​രു​മ്പ​ളം 14-7-1-0-0-0
തൈ​ക്കാ​ട്ടു​ശേ​രി 16-8-2-1-0-0
ക​ട​ക്ക​ര​പ്പ​ള്ളി 14-7-1-0-0-0
വ​യ​ലാ​ര്‍ 17-9-2-1-0-0
പ​ട്ട​ണ​ക്കാ​ട് 21-11-1-0-0-0
തു​റ​വൂ​ര്‍ 19-10-3-2-0-0
കു​ത്തി​യ​ത്തോ​ട് 17-9-1-0-0-0
കോ​ടം​തു​രു​ത്ത് 18-9-3-2-0-0
എ​ഴു​പു​ന്ന 16-8-3-2-0-0
അ​രൂ​ര്‍ 24-12-3-2-0-0
മാ​രാ​രി​ക്കു​ളം വ​ട​ക്ക് 20-10-1-0-0-0
ക​ഞ്ഞി​ക്കു​ഴി 19-10-1-0-0-0
ത​ണ്ണീ​ര്‍​മു​ക്കം 24-12-1-0-0-0
മു​ഹ​മ്മ 18-9-1-0-0-0
ചേ​ര്‍​ത്ത​ല തെ​ക്ക് 24-12-1-0-0-0
ആ​ര്യാ​ട് 20-10-1-0-0-0
മ​ണ്ണ​ഞ്ചേ​രി 24-12-1-0-0-0
മാ​രാ​രി​ക്കു​ളം തെ​ക്ക് 24-12-1-0-0-0
പു​റ​ക്കാ​ട് 19-10-1-0-0-0
അ​മ്പ​ല​പ്പു​ഴ തെ​ക്ക് 17-9-1-0-0-0
പു​ന്ന​പ്ര തെ​ക്ക് 19-10-1-0-0-0
അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് 20-10-1-0-0-0
പു​ന്ന​പ്ര വ​ട​ക്ക് 19-10-1-0-0-0
ത​ല​വ​ടി 16-8-1-0-0-0
എ​ട​ത്വ 15-8-1-0-0-0
ത​ക​ഴി 15-8-2-1-0-0
നെ​ടു​മു​ടി 15-8-1-0-0-0
ച​മ്പ​ക്കു​ളം 14-7-1-0-0-0
കൈ​ന​ക​രി 15-8-1-0-0-0
മു​ട്ടാ​ര്‍ 14-7-1-0-0-0
വെ​ളി​യ​നാ​ട് 14-7-1-0-0-0
നീ​ലം​പേ​രൂ​ര്‍ 14-7-1-0-0-0
കാ​വാ​ലം 14-7-1-0-0-0
പു​ളി​ങ്കു​ന്ന് 16-8-1-0-0-0
രാ​മ​ങ്ക​രി 14-7-2-1-0-0
മു​ള​ക്കു​ഴ 19-10-4-2-0-0
വെ​ണ്‍​മ​ണി 15-8-3-2-0-0
ചെ​റി​യ​നാ​ട് 16-8-2-1-0-0
ആ​ല 14-7-3-2-0-0
പു​ലി​യൂ​ര്‍ 14-7-2-1-0-0
ബു​ധ​നൂ​ര്‍ 15-8-3-2-0-0
മാ​ന്നാ​ര്‍ 19-10-2-1-0-0
പാ​ണ്ട​നാ​ട് 14-7-2-1-0-0
തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ 14-7-1-0-0-0
ചി​ങ്ങോ​ലി 14-7-1-0-0-0
കാ​ര്‍​ത്തി​ക​പ്പ​ള്ളി 14-7-1-0-0-0
തൃ​ക്കു​ന്ന​പ്പു​ഴ 18-9-1-0-0-0
കു​മാ​ര​പു​രം 16-8-1-0-0-0
ക​രു​വാ​റ്റ 16-8-1-0-0-0
പ​ള്ളി​പ്പാ​ട് 14-7-3-2-0-0
ചെ​റു​ത​ന 14-7-2---0
വീ​യാ​പു​രം 14-7-2-1-0-0
മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര 20-10-4-2-0-0
ചെ​ട്ടി​ക്കു​ള​ങ്ങ​ര 22-11-4-2-0-0
ചെ​ന്നി​ന്നി​ത്ത​ല തൃ​പ്പെ​രും​തു​റ 19-10-3-2-0-0
ത​ഴ​ക്ക​ര 22-11-4-2-0-0
നൂ​റ​നാ​ട് 18-9-3-2-0-0
വ​ള്ളി​ക്കു​ന്നം 20-10-3-2-0-0
ഭ​ര​ണി​ക്കാ​വ് 22-11-4-2-0-0
മാ​വേ​ലി​ക്ക​ര (ത​മ​ര​ക്കു​ളം) 18-9-3-2-0-0
ചു​ന​ക്ക​ര 17-9-3-2-0-0
പ​ല​മേ​ല്‍ 21-11-3-2-0-0
പ​ത്തി​യൂ​ര്‍ 21-11-2-1-0-0
ക​ണ്ട​ല്ലൂ​ര്‍ 15-8-1-0-0-0
ചേ​പ്പാ​ട് 16-8-2-1-0-0
മു​തു​കു​ളം 16-8-2-1-0-0
ആ​റാ​ട്ടു​പു​ഴം 19-10-1-0-0-0
കൃ​ഷ്ണ​പു​രം 18-9-2-1-0-0
ദേ​വി​കു​ള​ങ്ങ​ര 16-8-2-1-0-0