മു​ഹ​മ്മ: അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ മ​ഹാ​സ​ഭ 555 ശാ​ഖയുടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ പ്രി​ൻ​സി​പ്പ​ൽ റവ.ഡോ. സാം​ജി വ​ട​ക്കേ​ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി.​ബി. ചി​ത്ര​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ശി​ല്പ​ക​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച ശ്രീ​കാ​ന്ത് പി. ​വി​ശ്വ​ത്തി​നെ​യും സി​നി​മാ സീ​രി​യ​ൽതാ​രം നി​താ ക​ർ​മയേ​യും ആ​ദ​രി​ച്ചു. കെ.​ഡി. ദി​ലീ​പ്, കെ.​ബി. പ്ര​സ​ന്ന കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.