ആ​ല​പ്പു​ഴ: വാ​ച്ച് ട​വ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് വാ​ര്‍​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ത്കര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. ട്രി​വാ​ന്‍​ഡ്രം സ്പി​ന്നിം​ഗ് മി​ല്‍​സ് ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി തോ​മ​സ് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​നു ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ വി​നു പാ​ല​യ്ക്ക​ല്‍, ഷിന്‍റോ സെ​ബാ​സ്റ്റ്യ​ന്‍, സാ​ജ​ന്‍ മാ​ത്യു, ഡോ​ളി സാ​ജ​ന്‍, നൂ​റ​ന്‍ ഖാ​ന്‍, ജോ​യ​ല്‍ മാ​ത്യു, ഉ​ഷ മാ​ത്യു, ജി​നു ഫ്രാ​ന്‍​സിസ്, റോ​ഷ​ന്‍ ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ത്തു. അധ്യാപ​ക -വി​ദ്യാ​ര്‍​ഥി- ര​ക്ഷാ​ക​ര്‍​ത്തൃ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ജാ​ഗ്ര​താസ​മി​തി​ക്കു രൂ​പം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് ഡ​യ​റ​ക്ട​ര്‍ വി​നു പാ​ല​യ്ക്ക​ല്‍ പ​റ​ഞ്ഞു.