അ​മ്പ​ല​പ്പു​ഴ: ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ചു. നാ​ട് പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങു​മ്പോ​ൾ ക​രി​മ​ണ​ൽ ക​മ്പ​നി​യു​ടെ താ​ല്പ​ര്യം സം​ര​ക്ഷി​ക്കാ​ൻ പൊ​ഴിമു​റി​ക്ക​ൽ താ​മ​സി​പ്പി​ച്ച് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​ദേ​ശ റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് റ്റി.​എ. ഹാ​മി​ദ്, ഡിസിസി ​സെ​ക്ര​ട്ട​റി എ​സ്.​ സു​ബാ​ഹു, എം.​എ​ച്ച്. വി​ജ​യ​ൻ, എം.​വി.​ര​ഘു തുടങ്ങിയവർ നേ​തൃ​ത്വം ന​ല്കി.