ആ​ല​പ്പു​ഴ: ക​റു​ക സെ​ന്‍റ് മേ​രി​സ് ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ ക​ന്യക​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ തു​ട​ങ്ങി. ത​ത്തം​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മു​ക​ളേ​ൽ കൊ​ടി​യേ​റ്റുക​ർ​മം നി​ർ​വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം 5. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​യ​ൽ പു​ന്ന​ശേ​രി കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ക്കും.

പ്രധാന തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​സി മ​ണ​ക്കു​ന്നേ​ൽ കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ക്കും. തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഡീ​ക്ക​ൻ ബി​പി​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ നി​ർ​വ​ഹി​ക്കും.