പുന്നപ്ര സെന്റ് മേരീസ് ചാപ്പലിൽ തിരുനാൾ
1563644
Friday, May 30, 2025 11:59 PM IST
അമ്പലപ്പുഴ: പുന്നപ്ര സെന്റ് ജോൺ മരിയ വിയാനി ഇടവകയുടെ സെന്റ് മേരീസ് ചാപ്പലിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടിയേറി. നാളെ ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തോടെ സമാപിക്കും. വികാരി ഫാ. ക്ലീറ്റസ് കാരക്കാട്ട് കൊടിയേറ്റി.
നാളെ വൈകുന്നേരം 3.30ന് ആഘോഷമായ ദിവ്യബലി: ഫാ. സ്റ്റാർവിൻ ഒ സിഡി. ഫാ. യേശുദാസ് അറയ്ക്കൽ വചനസന്ദേശം നൽകും.