മ​ങ്കൊ​മ്പ്: പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെന്‍റ് ജോസ​ഫ്‌​സ് പ​ള്ളി ഇ​സ്‌​കോ​ളാ മാ​താ ചാ​പ്പ​ലി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നു വി​കാ​രി ഫാ.​ മാ​ത്യു തെ​ക്കേ​ട​ത്ത് കൊ​ടി​യേ​റ്റി. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ണ​ക്ക​മാ​സ​ജ​പം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ഏ​ഴി​ന് കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ണ​ക്ക​മാ​സ​ജ​പം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ഏ​ഴി​ന് കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം. 29ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വ​ണ​ക്ക​മാ​സ​ജ​പം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ഏ​ഴി​ന് കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം.

30ന് ​രാ​വി​ലെ 6.15ന് ​വ​ണ​ക്ക​മാ​സ​ജ​പം, സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി​മാ​ർ​ക്കു തി​രു​വി​ത​ര​ണം, സ്‌​നേ​ഹ​വി​രു​ന്ന്, വൈ​കു​ന്നേ​രം 5.45ന് ​റം​ശാ, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7.15ന് ​തി​രു​നാ​ൾ പ്ര​സം​ഗം, ല​ദീ​ഞ്ഞ്, പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 31ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് സ​പ്ര, വി​ശു​ദ്ധ റാ​സ, തി​രു​നാ​ൾ സ​ന്ദേ​ശം ഫാ.​ ആന്‍റണി ആ​ന​ക്ക​ല്ലു​ങ്ക​ൽ, 11.45ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഫാ. ​ജോ​സ് കോ​നാ​ട്ട്, 12.30ന് ​മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, സ​മ​ർ​പ്പ​ണ​ശു​ശ്രൂ​ഷ, വൈ​കു​ന്നേ​രം 5.30ന് ​റം​ശാ, കൊ​ടി​യി​റ​ക്ക്, ലേ​ലം.