ആ​ല​പ്പു​ഴ: ല​ഹ​രിവി​രു​ദ്ധ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. സി​സ്റ്റ​ര്‍ പ്രി​ന്‍​സി മ​രി​യ ദാ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ അ​രു​ണ സെ​ബാ​സ്റ്റ്യ​ന്‍ കു​ട്ടി​ക​ള്‍​ക്ക് ല​ഹ​രിവി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സി​ഗ​നേ​ച്ച​ര്‍ കാ​മ്പ​യി​നും ഫ്‌​ളാ​ഷ് മോ​ബും ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സം​ഘ​ടി​പ്പി​ച്ചു.

ആ​ല​പ്പു​ഴ: കാ​ര്‍​മ​ല്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ന്‍റെയും ആ​ക്‌​സെ​പ്റ്റ് ഐആ​ര്‍സിഎ പു​ന്ന​പ്ര​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രിവി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് ബി. ​പ​ങ്ക​ജാ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ഥിന്‍​ ച​ന്ദ്ര കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജയിം​സ് ദേ​വ​സ്യ സിഎംഐ, എ​സ്. സീ​ത, എ​സ്. അ​രു​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു എ​ന്‍​എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ക്‌​സി​ബി​ഷ​നും സ​ഘ​ടി​പ്പി​ച്ചു.

ആ​ല​പ്പു​ഴ: തു​മ്പോ​ളി മാ​താ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ം തി​രു​വ​ല്ല ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​താ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് കൃ​ഷ്‌​ണേ​ശ്വ​രി സന്ദേശം നല്കി. മാ​താ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ര​ഞ്ജി​ത്ത് മ​ട​ത്തി​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ വി​ൻ​സി വ​ർ​ഗീസ്, ന​ല്ല​പാ​ഠം കോ​-ഓർഡി​നേ​റ്റ​ർ​മാ​ർ, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

ക​റ്റാ​നം: പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈഡ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​മു​ക്ത ദി​നം ആ​ച​രി​ച്ചു. ല​ഹ​രി​ക്കെ​തി​രേ സ്കൗ​ട്ട് വി​ദ്യാ​ർ​ഥിക​ൾ നൂ​റുദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നു തു​ട​ക്കം കു​റി​ച്ചു. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു . സ്കൗ​ട്ട് മാ​സ്റ്റ​ർ സി.​റ്റി. വ​ർ​ഗീ​സ്, അ​ധ്യാ​പ​ക​രാ​യ അ​നു റോ​ജി, സോ​ണി ജേ​ക്ക​ബ്, ലീ​ഡേ​ഴ്സാ​യ മു​കി​ൽ കൃ​ഷ്ണ, അ​ഭി​ന​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​രി​പ്പാ​ട്:​ ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​തു​കു​ളം വ​ട​ക്ക് ബ്ര​ദേ​ഴ്സ് ഗ്ര​ന്ഥ​ശാ​ല ആ​ൻ​ഡ് വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​ർ മാ​വേ​ലി​ക്ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ആ​ൻ​ഡ് വി​മു​ക്തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി.​ ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​ വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.​ സെ​ക്ര​ട്ട​റി എ​സ്.​മ​ഹാ​ദേ​വ​ൻ​പി​ള്ള, വാ​ഴ​പ്പ​ള്ളി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ്. വി​ജ​യ​ൻ​പി​ള്ള, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, ലൈ​ബ്രേ​റി​യ​ൻ സ്നേ​ഹ എ​സ്.​ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ങ്കൊ​മ്പ്: ചേ​ന്ന​ങ്ക​രി ദേ​വ​മാ​താ ഹൈ​സ്‌​കൂ​ളി​ലെ അ​ന്ത​ർ​ദേ​ശീ​യ ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​പ​രി​പാ​ടി​ക​ൾ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സ്മി​ത രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​സ​ഫ് ബം​ഗ്ലാ​വു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കു​ട്ടി​ക​ൾ കേ​ര​ള ഭൂ​പ​ട​ത്തി​ൽ കൈ​മു​ദ്ര ചാ​ർ​ത്തി ദി​നാ​ച​ര​ണ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ല​ഹ​രിവി​രു​ദ്ധ സ​ന്ദേ​ശ ഫ്‌​ളാ​ഷ് മോ​ബ്, സു​ബാ ഡാ​ൻ​സ്, കൊ​ളാ​ഷ് നി​ർ​മാ​ണം, ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ന്നി​വ​യും ന​ട​ത്തി. ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ​ഫ് ചാ​ക്കോ, ദീ​പ ജോ​സ​ഫ്, ലീ​ഡ ജോ​സ​ഫ്, മി​നു സേ​വ്യ​ർ, സ​നി​താമോ​ൾ സ്‌​ക​റി​യ, തോ​മ​സ് പോ​ൾ, ആന്‍റോ മേ​പ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ങ്കൊ​മ്പ്: മി​ത്ര​ക്ക​രി സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹൈ​സ്‌​കൂ​ളി​ൽ ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ന്നു. കു​ട്ട​നാ​ട് സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ടി.​ഡി. ദീ​പു ക്ലാ​സെ​ടു​ത്തു. ഹെ​ഡ്മി​സ്ട്ര​സ് ലീ​ന സെ​ബാ​സ്റ്റ്യ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പോ​സ്റ്റ​ർ ര​ച​നാമ​ത്സ​ര​ങ്ങ​ളും ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

എടത്വ: സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണം ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ ജോ​സ​ഫ് സ​ന്ദേ​ശം ന​ല്‍​കി. വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി അ​ന്ന മ​രി​യ റി​നീ​ഷ് പ്ര​തി​ജ്ഞ ചൊ​ല്ലിക്കൊ​ടു​ത്തു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്ക് സും​ബാ ഡാ​ന്‍​സ് പ​രി​ശീ​ല​നം ന​ല്‍​കി. ല​ഹ​രി വി​രു​ദ്ധ ദി​ന പ്രാ​ധാ​ന്യം മ​ന​സിലാ​ക്കി​ക്കൊ​ണ്ട് കു​ട്ടി​ക​ള്‍ ല​ഹ​രി വി​രു​ദ്ധ പോ​സ്റ്റ​റു​ക​ളും നി​ര്‍​മിച്ചു.

ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ല്‍ എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് എ​ല്‍പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ്റ്റി​ക്ക് ഓ​ണ്‍ ടു ​ലൈ​ഫ് കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​ന ക​ര്‍​മം പ്ര​ധാ​നാ​ധ്യാ​പി​ക റോ​സ് കെ. ​ജേ​ക്ക​ബ് നി​ര്‍​വ​ഹി​ച്ചു. അ​ധ്യാ​പ​ക​ന്‍ തോ​മ​സ് മാ​ത്യു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു.

പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ലൈ​ബ്ര​റി & റീ​ഡിം​ഗ് റൂ​മി​ന്‍റെ നേ​തൃത്വ​ത്തി​ല്‍ ന​ട​ന്ന ല​ഹ​രിവി​രു​ദ്ധ സ​ദ​സ് ജെ​സി​എ പ്ര​തി​നി​ധി സി​ജോ ദേ​വ​സ്യ ചേ​ന്ദ​ങ്ക​ര ഉ​ദ്ഘാ​ട​നം ചെയ്തു. ലൈ​ബ്ര​റി വൈ​സ് പ്ര​സി​ഡന്‍റ് ടി.ടി. തോ​മ​സ് തെ​ക്കേ​ത്ത​ല​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ട​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി ജോ​സ​ഫ് ആന്‍റണി ഒ​റ്റാ​റ​യ്ക്ക​ല്‍ കാ​ടാ​ത്ത് സ​ന്ദേ​ശം ന​ല്‍​കി. സെ​ക്ര​ട്ട​റി അ​ഡ്വ. വി​നോ​ദ് വ​ര്‍​ഗീ​സ് മ​ണ്ണാം​തു​രു​ത്തി​ല്‍, അ​നി​യ​ന്‍​കു​ഞ്ഞ് എം. ​ക​രി​വേ​ലി​ല്‍, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ ക​രി​ക്കം​പ​ള്ളി​ല്‍, ടോ​മി​ച്ച​ന്‍ വ​ര​മ്പ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഹ​രി​പ്പാ​ട്: ലോ​ക ല​ഹ​രിവി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണാ​റ​ശാ​ല യു​പി സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. നി​ര​ണം ആ​യു​ർ​വേ​ദ ഗ​വ. ഡി​സ്പെ​ൻ​സ​റി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ശ്രീ​ല ബാ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക കെ.​എ​സ്.​ ബി​ന്ദു, അ​ധ്യാ​പ​ക​രാ​യ ഇ.​എ​ൻ. ശ്രീ​ദേ​വി, ടി.​എ​ൻ.​ പ്ര​സീ​ദ, സി.​കെ.​ ശ്രീ​ജ, ആ​ർ. വി​ജ​യ​രാ​ജ്, ജെ.​ മാ​ല്യ തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്പെ​ഷൽ അ​സം​ബ്ലി, നൃ​ത്താ​വി​ഷ്കാ​രം, സി​ഗ്നേ​ച്ച​ർ കാ​മ്പ​യി​ൻ, ബാ​ഡ്ജ്, പ്ല​ക്കാ​ർ​ഡ്, പോ​സ്റ്റ​ർ നി​ർ​മാ​ണം,വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

ചേ​ര്‍​ത്ത​ല: കെ​സി​ബി​സി തീ​ര​ദേ​ശ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ പോ​ലീ​സി​ന്‍റെയും സെന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി സ്കൂ​ളി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ പി.​എ. ജാ​ക്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ അ​ർ​ത്തു​ങ്ക​ൽ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​ജി. മ​ധു ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വും എ​സ്ഐ സ​ജീ​വ് കു​മാ​ർ പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​വി. ജോ​ഷി, മി​ഷ​ൻ കോ​-ഓർ​ഡി​നേ​റ്റ​ർ സാ​ബു കാ​ക്ക​രി​യി​ൽ, അ​ധ്യാ​പ​ക​രാ​യ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ്, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സൈ​ക്കി​ൾ റാ​ലി​യി​ൽ എ​ൻ​സി​സി, സ്കൗ​ട്ട് കേ​ഡ​റ്റു​ക​ൾ അ​ട​ങ്ങി​യ നൂ​റോ​ളം വി​ദ്യാ​ർ​ഥികൾ പ​ങ്കെ​ടു​ത്തു. ഫ്രാ​ൻ​സി​സ് പൊ​ക്ക​ത്തെ, കെ.​ഡി. ജോ​ർ​ജ്, ത​മ്പി, കു​ഞ്ഞു​കു​ഞ്ഞ്, ബാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്‍​കി.

ചേ​ര്‍​ത്ത​ല: ല​ഹ​രി​ക്കെ​തി​രേ റാ​ലി​യും സെ​മി​നാ​റും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​മ​ട​ക്കം ന​ട​ത്തി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ​ദി​ന​മാ​ച​രി​ച്ചു. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ത്ത​ല നൈ​പു​ണ്യ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ല​ഹ​രിവി​രു​ദ്ധ സെ​മി​നാ​റും ബോ​ധ​വ​ത്കര​ണ​ ക്ലാ​സും യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡം​ഗം ടി.​ടി. ജി​സ്മോ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ അ​നു​പ്രി​യ അ​ധ്യ​ക്ഷ​യാ​യി. സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ജ സ​തീ​ഷ് സെ​മി​നാ​ര്‍ ന​യി​ച്ചു. കോ​ള​ജ് അ​സി​. പ്ര​ഫ​സ​ര്‍ ഡോ.​ അ​നു പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വ​യ​ലാ​ര്‍ ക​നി​വ് ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​നേ​തൃ​ത്വ​ത്തി​ല്‍ നാ​ഗം​കു​ള​ങ്ങ​ര​യി​ല്‍ ന​ട​ത്തി​യ റാ​ലി ചേ​ര്‍​ത്ത​ല സ്റ്റേ​ഷ​ന്‍​ ഓ​ഫീ​സ​ര്‍ ജി. ​അ​രു​ണ്‍​കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ല​ഹ​രി​വി​രു​ദ്ധ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​നി​വ് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​ധ്യ​ക്ഷ​യാ​യി. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എ​ന്‍.​എ​സ്. ശി​വ​പ്ര​സാ​ദ്, ഓ​മ​ന ബാ​ന​ര്‍​ജി, എം.​ജി. നാ​യ​ര്‍, യു.​ജി. ഉ​ണ്ണി, ഇ​ന്ദി​ര ജ​നാ​ര്‍​ദന​ന്‍, ബീ​ന ത​ങ്ക​രാ​ജ്, കെ.​പി. അ​ബ്ദു​ള്‍ അ​സീ​സ്, വേ​ണു​ഗോ​പ​ന്‍​പി​ള്ള, ചേ​ര്‍​ത്ത​ല എ​ക്‌​സൈ​സ് സി​ഐ സു​നി​ല്‍​കു​മാ​ര്‍, ജ​യിം​സ് ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ത​ങ്കി സെന്‍റ് ജോ​ര്‍​ജ് ഹൈ​സ്‌​ക്കൂ​ളി​ല്‍ പ്ര​ഥ​മാ​ധ്യാ​പി​ക ടി.​എം. ആ​നി​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എ​സ്പി​സി നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി ന​ട​ത്തി. ജ​സ്റ്റി​ന്‍, ജി​സ്മി വ​ര്‍​ഗീ​സ്, സു​ജ​മോ​ള്‍, ദി​യ, ടി.​ജെ. മ​റി​യാ​മ്മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.