രാ​ജാ​ക്കാ​ട്: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ രാ​ജാ​ക്കാ​ട് യൂ​ണി​റ്റി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. രാ​ജാ​ക്കാ​ട് വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പി​ള്ളി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ കോ​ട്ട​യ്ക്ക​ൽ, ട്ര​ഷ​റ​ർ വി.​സി. ജോ​ൺ​സ​ൺ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​ജി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ, ജി​ല്ല വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. വി​നോ​ദ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. ബേ​ബി, കു​ടും​ബ ക്ഷേ​മ​നി​ധി ചെ​യ​ർ​മാ​ൻ ഡ​യ​സ് പു​ല്ല​ൻ, വ്യാ​പാ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി.​കെ. മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​ൺ​സ​ൺ, സെ​ക്ര​ട്ട​റി സ​ജീ​വ് ആ​ർ. നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.