ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ​യും വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. ഡി​സി​എ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​റോ​യി ക​ണ്ണ​ൻ​ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ലാ​സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ൻ​സി സി​റി​യ​ക് നി​ർ​വ​ഹി​ച്ചു. ക​രി​മ​ണ്ണൂ​ർ എ​സ്ഐ ജോ​ഷി മാ​ത്യു ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി.

ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡി​സി​എ​ൽ പ്ര​വി​ശ്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, അ​സി. മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മാ​തേ​ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ​ണ്‍ ജോ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജീ​സ് എം.​അ​ല​ക്സ്, കെ.​എ. ബി​ന്ദു, സി​സ്റ്റ​ർ റോ​സ്മി​ൻ, ര​മ്യ ജോ​ർ​ജ്, ബെ​റ്റി സെ​ബാ​സ്റ്റ്യ​ൻ, ര​സി​ക​പ്രി​യ ജി.​നാ​ഥ​ൻ, അ​ൽ​ഫോ​ൻ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.